"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 2: വരി 2:
ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ എറ്റവും ഉയർന്ന യാഗമാണ് '''അതിരാത്രം''' അല്ലെങ്കിൽ '''അതിരാത്രം അഗ്നിക-യാനം'''.<ref>{{Cite book | last = Tull| first = Herman| title = The Vedic origins of karma: cosmos as man in ancient Indian myth and ritual| publisher = SUNY Press| year = 1989| page = 108| url = http://books.google.co.in/books?id=auqGWz2l9pYC&pg=PA108| isbn = 9780791400944}}</ref> ലോകത്തിലെ എറ്റവും പുരാതനമായ ആചാരവുമാണ്‌ അതിരാത്രം.<ref>Staal, Frits (1975-76) [http://siris-archives.si.edu/ipac20/ipac.jsp?uri=full=3100001~!218424!0 The Agnicayana Ritual in India, 1975-1976 (supplied) 76.2.1 1975-1976]</ref> [[സോമയാഗം|സോമയാഗത്തിന്റെ]] കൂടെയും അതിരാത്രം നടത്തും. [[കേരളം|കേരളത്തിലെ]] ചില [[ബ്രാഹ്മണർ|ബ്രാഹ്മണ]] [[നമ്പൂതിരി]] കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു.

സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാർ അനുഷ്ഠിക്കുന്നത്. ഇങ്ങനെ അനുഷ്ഠിക്കുന്ന സോമയാഗമാണ് നമ്പൂതിരിയെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്.
സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാർ അനുഷ്ഠിക്കുന്നത്. ഇങ്ങനെ അനുഷ്ഠിക്കുന്ന സോമയാഗമാണ് നമ്പൂതിരിയെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്. ഇതിലും കഠിനമായ ചിട്ടകളുള്ള അനുഷ്ഠാനമാണ് '''അതിരാത്രം'''.

==അതിരാത്രം 2011==
==അതിരാത്രം 2011==

09:07, 21 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ എറ്റവും ഉയർന്ന യാഗമാണ് അതിരാത്രം അല്ലെങ്കിൽ അതിരാത്രം അഗ്നിക-യാനം.[1] ലോകത്തിലെ എറ്റവും പുരാതനമായ ആചാരവുമാണ്‌ അതിരാത്രം.[2] സോമയാഗത്തിന്റെ കൂടെയും അതിരാത്രം നടത്തും. കേരളത്തിലെ ചില ബ്രാഹ്മണ നമ്പൂതിരി കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു.

സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാർ അനുഷ്ഠിക്കുന്നത്. ഇങ്ങനെ അനുഷ്ഠിക്കുന്ന സോമയാഗമാണ് നമ്പൂതിരിയെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്. ഇതിലും കഠിനമായ ചിട്ടകളുള്ള അനുഷ്ഠാനമാണ് അതിരാത്രം.

അതിരാത്രം 2011

അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം 2011-ൽ അതിരാത്രത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഏപ്രിൽ 4 മുതൽ 15 വരെയാണ് ഈ അതിരാത്രം നടത്തുക. ഒറ്റപ്പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വർത്തതേ എന്ന ട്രസ്റ്റാണ് ഷൊർണ്ണൂരിൽ പാഞ്ഞാളിലുള്ള ലക്ഷ്മി നരായണ ക്ഷേത്രത്തിനു സമീപമാണ് അതിരാത്രം നടത്തുക.

ഭൂമിശാസ്ത്രവിധി പ്രകാരമുള്ള വാസ്തു, സൂര്യനഭിമുഖമായ യാഗശാല, പണ്ഡിതരായ വൈദികശ്രേഷ്ടന്മാരുടെ സാന്നിധ്യം എന്നിവ ഈ അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ആത്മീയ ശാരീരിക മാനസിക ഐക്യം, ശാന്തി, സമൃദ്ധി, ആത്യന്തികജ്‌ഞാനം എന്നിവ അതിരാത്രത്തിലൂടെ ലക്ഷ്യമിടുന്നു.

അവലംബം

  1. Tull, Herman (1989). The Vedic origins of karma: cosmos as man in ancient Indian myth and ritual. SUNY Press. p. 108. ISBN 9780791400944.
  2. Staal, Frits (1975-76) The Agnicayana Ritual in India, 1975-1976 (supplied) 76.2.1 1975-1976

കൂടുതൽ വിവരങ്ങൾക്ക്

"https://ml.wikipedia.org/w/index.php?title=അതിരാത്രം&oldid=916923" എന്ന താളിൽനിന്ന് ശേഖരിച്ചത്