"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{prettyurl|Athirathram}}
{{prettyurl|Athirathram}}
ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ എറ്റവും ഉയർന്ന യാഗമാണ് '''അതിരാത്രം''' അല്ലെങ്കിൽ '''അതിരാത്രം അഗ്നിക-യാനം'''.<ref>{{Cite book | last = Tull| first = Herman| title = The Vedic origins of karma: cosmos as man in ancient Indian myth and ritual| publisher = SUNY Press| year = 1989| page = 108| url = http://books.google.co.in/books?id=auqGWz2l9pYC&pg=PA108| isbn = 9780791400944}}</ref> ലോകത്തിലെ എറ്റവും പുരാതനമായ ആചാരവുമാണ്‌ അതിരാത്രം.<ref>Staal, Frits (1975-76) [http://siris-archives.si.edu/ipac20/ipac.jsp?uri=full=3100001~!218424!0 The Agnicayana Ritual in India, 1975-1976 (supplied) 76.2.1 1975-1976]</ref> [[സോമയാഗം|സോമയാഗത്തിന്റെ]] കൂടെയും അതിരാത്രം നടത്തും. [[കേരളം|കേരളത്തിലെ]] ചില [[ബ്രാഹ്മണർ|ബ്രാഹ്മണ]] [[നമ്പൂതിരി]] കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു.

സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാർ അനുഷ്ഠിക്കുന്നത്. ഇങ്ങനെ അനുഷ്ഠിക്കുന്ന സോമയാഗമാണ് നമ്പൂതിരിയെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്.

==അതിരാത്രം 2011==
==അതിരാത്രം 2011==

09:02, 21 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ എറ്റവും ഉയർന്ന യാഗമാണ് അതിരാത്രം അല്ലെങ്കിൽ അതിരാത്രം അഗ്നിക-യാനം.[1] ലോകത്തിലെ എറ്റവും പുരാതനമായ ആചാരവുമാണ്‌ അതിരാത്രം.[2] സോമയാഗത്തിന്റെ കൂടെയും അതിരാത്രം നടത്തും. കേരളത്തിലെ ചില ബ്രാഹ്മണ നമ്പൂതിരി കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു.

സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാർ അനുഷ്ഠിക്കുന്നത്. ഇങ്ങനെ അനുഷ്ഠിക്കുന്ന സോമയാഗമാണ് നമ്പൂതിരിയെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്.

അതിരാത്രം 2011

അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം 2011-ൽ അതിരാത്രത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഏപ്രിൽ 4 മുതൽ 15 വരെയാണ് ഈ അതിരാത്രം നടത്തുക. ഒറ്റപ്പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വർത്തതേ എന്ന ട്രസ്റ്റാണ് ഷൊർണ്ണൂരിൽ പാഞ്ഞാളിലുള്ള ലക്ഷ്മി നരായണ ക്ഷേത്രത്തിനു സമീപമാണ് അതിരാത്രം നടത്തുക.

ഭൂമിശാസ്ത്രവിധി പ്രകാരമുള്ള വാസ്തു, സൂര്യനഭിമുഖമായ യാഗശാല, പണ്ഡിതരായ വൈദികശ്രേഷ്ടന്മാരുടെ സാന്നിധ്യം എന്നിവ ഈ അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ആത്മീയ ശാരീരിക മാനസിക ഐക്യം, ശാന്തി, സമൃദ്ധി, ആത്യന്തികജ്‌ഞാനം എന്നിവ അതിരാത്രത്തിലൂടെ ലക്ഷ്യമിടുന്നു.

അവലംബം

  1. Tull, Herman (1989). The Vedic origins of karma: cosmos as man in ancient Indian myth and ritual. SUNY Press. p. 108. ISBN 9780791400944.
  2. Staal, Frits (1975-76) The Agnicayana Ritual in India, 1975-1976 (supplied) 76.2.1 1975-1976

കൂടുതൽ വിവരങ്ങൾക്ക്

"https://ml.wikipedia.org/w/index.php?title=അതിരാത്രം&oldid=916922" എന്ന താളിൽനിന്ന് ശേഖരിച്ചത്