"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) എന്‍.എന്‍ പിള്ള എന്ന താള്‍ എന്‍.എന്‍. പിള്ള എന്ന തലക്കെട്ടിലേക്കു മാറ്റി
No edit summary
വരി 1: വരി 1:
മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാള്‍. 1914ല്‍ ജനിച്ചു. വിഖ്യാതമായ ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സ്വന്തം നാടക സംഘമായ വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.
മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാള്‍. 1914-ല്‍ ജനിച്ചു. വിഖ്യാതമായ ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സ്വന്തം നാടകസംഘമായ [[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.


നാടക വേദിക്ക് നല്‍കിയ സമഗ്ര സംഭാവനങ്ങള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചു.കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.
നാടക വേദിക്ക് നല്‍കിയ സമഗ്രസംഭാവനങ്ങള്‍ക്ക് ദേശീയപുരസ്കാരം ലഭിച്ചു. കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.


1991ല്‍ [[സിദ്ദീഖ് ലാല്‍]] സംവിധാനം ചെയ്ത [[ഗോഡ്ഫാദര്‍]] എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് [[നാടോടി|(ചലച്ചിത്രം)]] എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 നവംബര്‍ 14ന് അന്തരിച്ചു.
1991ല്‍ [[സിദ്ദീഖ്-ലാല്‍]] സംവിധാനം ചെയ്ത [[ഗോഡ്ഫാദര്‍]] എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് [[നാടോടി|(ചലച്ചിത്രം)]] എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 നവംബര്‍ 14-ന് അന്തരിച്ചു. മകന്‍ [[വിജയരാഘവന്‍]] ചലച്ചിത്രനടനാണ്.
==പുറത്തേക്കുള്ള കണ്ണികള്‍==
പിള്ളയുടെ മകന്‍ [[വിജയരാഘവന്‍]] ചലച്ചിത്ര നടനാണ്.
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്‍]
{{അപൂര്‍ണ്ണം}}
[[en:N. N. Pillai]]

11:55, 14 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാള്‍. 1914-ല്‍ ജനിച്ചു. വിഖ്യാതമായ ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സ്വന്തം നാടകസംഘമായ വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.

നാടക വേദിക്ക് നല്‍കിയ സമഗ്രസംഭാവനങ്ങള്‍ക്ക് ദേശീയപുരസ്കാരം ലഭിച്ചു. കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.

1991ല്‍ സിദ്ദീഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് (ചലച്ചിത്രം) എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 നവംബര്‍ 14-ന് അന്തരിച്ചു. മകന്‍ വിജയരാഘവന്‍ ചലച്ചിത്രനടനാണ്.

പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=എൻ.എൻ._പിള്ള&oldid=91633" എന്ന താളിൽനിന്ന് ശേഖരിച്ചത്