"യന്ത്രഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
++ ലിങ്ക്
(ചെ.) (യന്ത്രം ചേർക്കുന്നു: jbo:sambau)
(ചെ.) (++ ലിങ്ക്)
'''യന്ത്രതല ഭാഷ (machine language)''', [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിന്]] നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കുന്ന [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷയാണ്]] ഇത്. [[അസ്സെംബ്ലി ഭാഷ|അസ്സെംബ്ലി ഭാഷയിലും]] [[ഉന്നത തല ഭാഷ|ഉന്നത തല ഭാഷയിലും]] എഴുതുന്ന പ്രോഗ്രാമുകൾ യന്ത്രഭാഷയിലേക്ക്‌ മാറ്റിയാലേ കമ്പ്യൂട്ടറിന് പ്രവത്തിപ്പിക്കാൻ പറ്റൂ. യന്ത്ര തല ഭാഷയും അസ്സെംബ്ലി ഭാഷയും ഓരോരോ കമ്പ്യൂട്ടർ ആർക്കിടെക്ചറിനും വ്യത്യസ്തമാണ്. അതായത്‌ ഒരു കമ്പ്യൂട്ടറിനായി ഉണ്ടാക്കുന്ന യന്ത്രഭാഷാ പ്രോഗ്രാമുകൾ മറ്റൊരു കമ്പ്യൂട്ടർ ശ്രേണിയിൽ പ്രവർത്തിക്കണമെന്നില്ല.
 
യന്ത്രഭാഷാ നിർദ്ദേശങ്ങൾ [[ബിറ്റ്‌ബിറ്റ്|ബിറ്റുകൾ]] അഥവാ [[ദ്വയാശ സംഖ്യാ സമ്പ്രദായം|ദ്വയാശ സംഖ്യകളുടെ]] ശ്രേണി ആയാണ് നൽകുന്നത്‌.
{{itstub|Machine code}}
 
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/915864" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി