4,837
തിരുത്തലുകൾ
Pradeep717 (സംവാദം | സംഭാവനകൾ) No edit summary |
Pradeep717 (സംവാദം | സംഭാവനകൾ) No edit summary |
||
1999ൽ 'ക്രിസ്റ്റീനാ അഗീലെറാ' എന്ന ആൽബം പുറത്തിറക്കി. ഇതിലെ 'ജീനി ഇൻ എ ബോട്ടിൽ', 'വാട്ട് എ ഗേൾ വാണ്ട്സ്', 'കമോൺ ഓവർ ബേബി' എന്നീ ഗാനങ്ങൾ ബിൽബോർഡ് ഹിറ്റ് ചാർട്ടിൽ ഇടം നേടി. 2001-ൽ 'മി റിഫ്ലയൊ' എന്ന ലാറ്റിൻ ആൽബം പുറത്തിറക്കി. ഈ ആൽബങ്ങളുടെ വിജയത്തോടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്നെങ്കിലും തന്റെ സംഗീതത്തെയും പ്രതിച്ഛായയേയും മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതിയിൽ അതൃപ്തയായ ക്രിസ്റ്റീന മാനേജർ സ്റ്റീവ് കർട്സുമായി പിരിഞ്ഞു. 2002-ൽ 'സ്ട്രിപ്പ്ഡ്' എന്ന ആൽബം പുറത്തിറക്കി ഇതിലെ 'ബ്യൂട്ടിഫുൾ' എന്ന ഗാനം ഹിറ്റായി. പിന്നീട് 2006-ൽ 'ബാക്ക് ടു ബേസിക്സ്' എന്ന ആൽബത്തിലൂടെ സംഗീതനിരൂപകരുടെ പ്രശംസ നേടി. ഇതിൽ സോൾ, [[ജാസ്]], [[ബ്ലൂസ്]] എന്നീ സംഗീത രൂപങ്ങൾ മികച്ച രീതിയിൽ സമന്വയിപ്പിച്ചിരുന്നു. നാലാമത്തെ ആൽബമായ 'ബയോണിക്'(2010) വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
സംഗീതത്തിനും അഭിനയത്തിനും പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും ക്രിസ്റ്റീനാ അഗീലെറാ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010-ൽ 'ബർലെസ്ക്' എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. നാലു [[ഗ്രാമി പുരസ്കാരം|ഗ്രാമി അവാർഡുകൾ]] ഒരു ലാറ്റിൻ ഗ്രാമി അവാർഡ് എന്നിവയടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. റോളിംഗ് സ്റ്റോൺ
[[വർഗ്ഗം:അമേരിക്കൻ പോപ്പ് ഗായകർ]]
|