"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
കൂടുതൽ വിവരങ്ങൾ
(കൂടുതൽ വിവരങ്ങൾ)
{{prettyurl|2011 census of India}}
ഇന്ത്യയിലെ 15-മത് സെൻസസ് ( [[കാനേഷുമാരി]])ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ചു.<ref>{{cite news | url=http://beta.thehindu.com/news/national/article362605.ece?homepage=true Biggest| title=Census operation in history kicks off| publisher=The Hindu| date=April 1, 2010| accessdate=April 1, 2010}}</ref> ഇതിനു മുൻപ് സെൻസസ് നടന്നത് 2001 ലാണ്‌. ഇത് ആദ്യമായാണ്‌ ജൈവശാസ്ത്രപരമായ വിവരങ്ങൾ കൂടി സെൻസസിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടക്കുന്നത്നടന്നത് 1872 ലാണ്‌. 120 കോടിയിലധികം ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ, 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ചേർന്ന് കണക്കാക്കുമെന്നാണ്‌ അനുമാനം. ഇതിന്റെ ചെലവ് ഏകദേശം 2209 കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്കെടുപ്പിൽ വയസ്സ്, ലിംഗം, ജനനതിയതി, മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉടമസ്ഥത എന്നീ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ജാതി മുതലായ വിവരങ്ങൾ ശേഖരിക്കുന്നില്ല.
 
ഇപ്പോൾ ,120 കോടിയിലധികം ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ, 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ചേർന്ന് കണക്കാക്കുമെന്നാണ്‌ അനുമാനം. ഇതിന്റെ ചെലവ് ഏകദേശം 2209 കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്കെടുപ്പിൽ വയസ്സ്, ലിംഗം, ജനനതിയതി, മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉടമസ്ഥത എന്നീ വിവരങ്ങൾ കൂടി ശേഖരിക്കുന്നുണ്ട്. ജാതി മുതലായ വിവരങ്ങൾ ശേഖരിക്കണമെന്നു നേരത്തെ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, [[ലാലു പ്രസാദ് യാദവ്‌ ]], [[ശരദ് യാദവ്]], [[മുലായം സിംഗ്]] എന്നീ പ്രമുഖരുടെയും, [[ഭാരതീയ ജനതാ പാർട്ടി]], [[അകാലി ദൽ]] [[ശിവസേന]] , [[അണ്ണാ ദ്രാവിഡാ മുന്നേറ്റ കഴകം]] എന്നീ പ്രതിപക്ഷ പാർട്ടികളുടെയും സമ്മർദത്തിന്‌ വഴങ്ങി ജാതി വിവരങ്ങൾ കൂടി ഇപ്പോൾ ശേഖരിക്കുന്നു.
ഈ ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയതിനുശേഷം, ഓരോരുത്തരുടേയും വിരലടയാളം, ഫോട്ടോ എന്നിവയും ശേഖരിച്ച് [[യൂണിക് ഐഡിന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ]] ഒരു 16 അക്ക നമ്പർ അടങ്ങുന്ന ഐ.ഡി കാർഡ് ഓരോരുത്തർക്കും നൽകും. ഇതിന്റെ ആദ്യ ഐഡി കാർഡ് 2011 ൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. <ref>{{cite news | url=http://news.yahoo.com/s/afp/20100401/wl_asia_afp/indiacensuspopulation| title=India launches new biometric census| publisher=Yahoo news| date=April 1, 2010| accessdate=April 1, 2010}}</ref><ref>{{cite news | url=http://news.bbc.co.uk/2/hi/south_asia/8598159.stm| title=India launches biometric census| publisher=BBC| date=April 1, 2010| accessdate=April 1, 2010}}</ref>
 
1931 ല്, ഇന്ത്യയിൽ ബ്രിട്ടിഷുകാർ കാനേഷുമാരിയിൽ ജാതി വിവരങ്ങൾ അവസാനമായി ശേഖരിച്ചിരുന്നു. 1968 ല് സ്വതന്ത്ര ഇന്ത്യയിൽ, ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഭരണ കാലത്ത്, കേരളത്തിൽ , ജാതി ഉൾപ്പെടെ ഉള്ള പിന്നോക്കാവസ്ഥ വിലയിരുത്തുന്നതിന് സാമൂഹ്യ-സാമ്പത്തിക കണക്കെടുപ്പ് നടത്തി. ഫലങ്ങൾ, 1971 ല് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. . .
==കാനേഷുമാരി 2011 ==
===വിവര ശേഖരണം===
രണ്ടാം ഘട്ട വിവര ശേഖരണം ൨൦൧൧ ഫെബ്രുവരി 9നു ആരംഭിക്കും. വീടുകളുടെ വിവരം, ദേശീയ ജനസംഖ്യാ രെജിസ്റ്റെർ വിവരങ്ങൾ, വീടുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിക്കാനായി മൂന്നു തരത്തിലുള്ള ചോദ്യാവലി ആണ് ഇതിനായി ഉപയോഗിക്കപ്പെടുന്നത്.
ഈ ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയതിനുശേഷം, ഓരോരുത്തരുടേയും വിരലടയാളം, ഫോട്ടോ എന്നിവയും ശേഖരിച്ച് [[യൂണിക് ഐഡിന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ]] ഒരു 16 അക്ക നമ്പർ അടങ്ങുന്ന ഐ.ഡി കാർഡ് ഓരോരുത്തർക്കും നൽകും. ഇതിന്റെ ആദ്യ ഐഡി കാർഡ് 2011 ൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. <ref>{{cite news | url=http://news.yahoo.com/s/afp/20100401/wl_asia_afp/indiacensuspopulation| title=India launches new biometric census| publisher=Yahoo news| date=April 1, 2010| accessdate=April 1, 2010}}</ref><ref>{{cite news | url=http://news.bbc.co.uk/2/hi/south_asia/8598159.stm| title=India launches biometric census| publisher=BBC| date=April 1, 2010| accessdate=April 1, 2010}}</ref>
 
== അവലംബം==
==പുറത്തേക്കുള്ള കണ്ണികൾ==
*[http://censusindia.gov.in/ Official Website]
* en wikipediya
 
[[Category:സാമൂഹികം]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/908586" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി