"ക്രിസ്റ്റീനാ അഗീലെറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Pradeep717 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
| URL = {{URL|christinaaguilera.com}} |
| URL = {{URL|christinaaguilera.com}} |
||
}} |
}} |
||
ക്രിസ്റ്റീനാ അഗീലെറാ ഒരു അമേരിക്കൻ ഗായികയും |
ക്രിസ്റ്റീനാ അഗീലെറാ ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് . 1990-ൽ സ്റ്റാർ സെർച്ച് എന്ന ടെലിവിഷൻ പരിപാടിയിൽ മൽസരാർഥിയായി വന്നു. തുടർന്ന് 1993-ൽ ഡിസ്നി ചാനലിന്റെ മിക്കി മൗസ് ക്ലബ്ബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1998-ൽ പുറത്തിറങ്ങിയ 'മുലാൻ' എന്ന അനിമേഷൻ ചിത്രത്തിനു വേണ്ടി റിഫ്ലക്ഷൻ എന്ന ഗാനം ആലപിച്ചതോടെ ക്രിസ്റ്റീന ആർ.സി.എ. റെക്കോർഡ്സുമായി കരാറിലൊപ്പു വച്ചു. 1999ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി. |
||
[[വർഗ്ഗം:അമേരിക്കൻ പോപ്പ് ഗായകർ]] |
[[വർഗ്ഗം:അമേരിക്കൻ പോപ്പ് ഗായകർ]] |
||
04:50, 8 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Christina Aguilera | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Christina María Aguilera |
പുറമേ അറിയപ്പെടുന്ന | Xtina |
ഉത്ഭവം | Wexford, Pennsylvania, U.S. |
തൊഴിൽ(കൾ) | Singer-songwriter, dancer, actress, music video director |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1993–present |
ലേബലുകൾ | RCA |
ക്രിസ്റ്റീനാ അഗീലെറാ ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് . 1990-ൽ സ്റ്റാർ സെർച്ച് എന്ന ടെലിവിഷൻ പരിപാടിയിൽ മൽസരാർഥിയായി വന്നു. തുടർന്ന് 1993-ൽ ഡിസ്നി ചാനലിന്റെ മിക്കി മൗസ് ക്ലബ്ബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1998-ൽ പുറത്തിറങ്ങിയ 'മുലാൻ' എന്ന അനിമേഷൻ ചിത്രത്തിനു വേണ്ടി റിഫ്ലക്ഷൻ എന്ന ഗാനം ആലപിച്ചതോടെ ക്രിസ്റ്റീന ആർ.സി.എ. റെക്കോർഡ്സുമായി കരാറിലൊപ്പു വച്ചു. 1999ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി.