Jump to content

"ക്രിസ്റ്റീനാ അഗീലെറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

784 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: az:Kristina Agilera)
No edit summary
| URL = {{URL|christinaaguilera.com}}
}}
ക്രിസ്റ്റീനാ അഗീലെറാ ഒരു അമേരിക്കൻ ഗായികയും അഭിനയത്രിയുമാൻഅഭിനയത്രിയുമാണ് ‍. 1990-ൽ സ്റ്റാർ സെർച്ച് എന്ന ടെലിവിഷൻ പരിപാടിയിൽ മൽസരാർഥിയായി വന്നു. തുടർന്ന് 1993-ൽ ഡിസ്നി ചാനലിന്റെ മിക്കി മൗസ് ക്ലബ്ബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1998-ൽ പുറത്തിറങ്ങിയ 'മുലാൻ' എന്ന അനിമേഷൻ ചിത്രത്തിനു വേണ്ടി റിഫ്ലക്ഷൻ എന്ന ഗാനം ആലപിച്ചതോടെ ക്രിസ്റ്റീന ആർ.സി.എ. റെക്കോർഡ്സുമായി കരാറിലൊപ്പു വച്ചു. 1999ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി.
[[വർഗ്ഗം:അമേരിക്കൻ പോപ്പ് ഗായകർ]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/908560" എന്ന താളിൽനിന്ന് ശേഖരിച്ചത്