"ഗദ്ദാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 25: | വരി 25: | ||
[[കാവ്യ മാധവൻ|കാവ്യാമാധവൻ]] പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. [[ശ്രീനിവാസൻ]], ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. [[ദുബൈ|ദുബൈലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.<ref>http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html</ref> |
[[കാവ്യ മാധവൻ|കാവ്യാമാധവൻ]] പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. [[ശ്രീനിവാസൻ]], ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. [[ദുബൈ|ദുബൈലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.<ref>http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html</ref> |
||
ചിത്രത്തിലെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്. |
ചിത്രത്തിലെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്. |
||
== അണിയറ പ്രവർത്തകർ== |
|||
{| class="wikitable" |
|||
|- |
|||
! അണിയറപ്രവർത്തനം!! നിർവഹിച്ചത് |
|||
|- |
|||
| സംവിധാനം || |
|||
|- |
|||
| നിർമ്മാണം || |
|||
|- |
|||
| വിതരണം || |
|||
|- |
|||
| സംഗീതം|| |
|||
|- |
|||
| പശ്ചാത്തലസംഗീതം || |
|||
|- |
|||
| ആനിമേഷൻ || |
|||
|- |
|||
| ഛായാഗ്രഹണം || |
|||
|- |
|||
| എഡിറ്റിംഗ് || |
|||
|- |
|||
| ശബ്ദലേഖനം|| |
|||
|- |
|||
| സംഘട്ടനം || |
|||
|- |
|||
| കഥ || |
|||
|-- |
|||
| തിരക്കഥ|| |
|||
|- |
|||
| സംഭാഷണം || |
|||
|- |
|||
| കല || |
|||
|- |
|||
| നിർമ്മാണ നിയന്ത്രണം || |
|||
|- |
|||
| പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് || |
|||
|- |
|||
| പ്രൊഡക്ഷൻ മാനേജേഴ്സ് || |
|||
|- |
|||
| ഗാനരചന || |
|||
|- |
|||
| ചമയം || |
|||
|- |
|||
| വസ്ത്രാലങ്കാരം || |
|||
|- |
|||
| നൃത്തം || |
|||
|- |
|||
| ചീഫ് അസ്സോ. ഡയറക്ടർ || |
|||
|- |
|||
| അസ്സോ. ഡയറക്ടർ || |
|||
|- |
|||
| സംവിധാന സഹായികൾ || |
|||
|- |
|||
| നിശ്ചലഛായഗ്രഹണം || |
|||
|} |
|||
==ഗാനങ്ങൾ== |
==ഗാനങ്ങൾ== |
17:24, 4 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗദ്ദാമ | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | പി.വി പ്രദീപ് |
അഭിനേതാക്കൾ | കാവ്യാ മാധവൻ ശ്രീനിവാസൻ,ബിജു മേനോൻ,സുരാജ് വെഞ്ഞാറമൂട്, സുകുമാരി |
സംഗീതം | ബെനറ്റ് വീത്രാഗ് |
ചിത്രസംയോജനം | സഫീർ സേട്ട് |
ഭാഷ | മലയാളം |
2011 ഫെബ്രുവരി 4-നു് കമലിന്റെ സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഗദ്ദാമ. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.[1] പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ ഭാഷാപോഷിണിയിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.[2] സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിർമ്മാണം
കാവ്യാമാധവൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. ശ്രീനിവാസൻ, ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദുബൈലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.[3] ചിത്രത്തിലെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.
അണിയറ പ്രവർത്തകർ
അണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
സംവിധാനം | |
നിർമ്മാണം | |
വിതരണം | |
സംഗീതം | |
പശ്ചാത്തലസംഗീതം | |
ആനിമേഷൻ | |
ഛായാഗ്രഹണം | |
എഡിറ്റിംഗ് | |
ശബ്ദലേഖനം | |
സംഘട്ടനം | |
കഥ | |
തിരക്കഥ | |
സംഭാഷണം | |
കല | |
നിർമ്മാണ നിയന്ത്രണം | |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് | |
പ്രൊഡക്ഷൻ മാനേജേഴ്സ് | |
ഗാനരചന | |
ചമയം | |
വസ്ത്രാലങ്കാരം | |
നൃത്തം | |
ചീഫ് അസ്സോ. ഡയറക്ടർ | |
അസ്സോ. ഡയറക്ടർ | |
സംവിധാന സഹായികൾ | |
നിശ്ചലഛായഗ്രഹണം |
ഗാനങ്ങൾ
റഫീഖ് അഹമ്മദിന്റെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം നൽകിയിരിക്കുന്നത് ബെനറ്റ് വീത്രാഗ്.
ഗാനം | പാടിയത് |
---|---|
നാട്ടു വഴിയോരത്തെ... | വിജയ് യേശുദാസ്, കെ.എസ്. ചിത്ര |
അറിയുമോ... | കാർത്തിക് |
വിധുരമീ യാത്ര... | ശ്രേയ ഘോഷാൽ, ഹരിഹരൻ |
നാട്ടു വഴിയോരത്തെ... | കെ.എസ്. ചിത്ര |
വിധുരമീ യാത്ര... | ഹരിഹരൻ |
അവലംബം
- ↑ http://www.khaleejtimes.com/displayarticle.asp?xfile=data/diversions/2011/January/diversions_January18.xml§ion=diversions&col=
- ↑ http://frames.mathrubhumi.com/movies/interview/155766/#storycontent
- ↑ http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html