"നവംബർ 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: hy:Նոյեմբերի 8, krc:8 ноябрь |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: rue:8. новембер |
||
വരി 123: | വരി 123: | ||
[[roa-rup:8 Brumar]] |
[[roa-rup:8 Brumar]] |
||
[[ru:8 ноября]] |
[[ru:8 ноября]] |
||
[[rue:8. новембер]] |
|||
[[sah:Сэтинньи 8]] |
[[sah:Сэтинньи 8]] |
||
[[scn:8 di nuvèmmiru]] |
[[scn:8 di nuvèmmiru]] |
14:44, 4 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 8 വർഷത്തിലെ 312-ാം ദിനമാണ് (അധിവർഷത്തിൽ 313). വർഷത്തിൽ 53 ദിവസം ബാക്കി
ചരിത്ര സംഭവങ്ങൾ
- 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി
- 1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.
- 1960 - ജോൺ എഫ് കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.
ജന്മദിനങ്ങൾ
- 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലിയുടെ ജന്മദിനം
- 1947 - പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ജന്മദിനം
- 1976 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബ്രെറ്റ് ലീയുടെ ജന്മദിനം
ചരമവാർഷികങ്ങൾ
- 1674 - ജോൺ മിൽട്ടൺ , ഇംഗ്ലീഷ് കവി.