"ഗദ്ദാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
| writer = |
| writer = |
||
| starring = [[കാവ്യാ മാധവൻ]]<br />[[ശ്രീനിവാസൻ]],[[ബിജു മേനോൻ]],[[സുരാജ് വെഞ്ഞാറമൂട്]], <br> [[സുകുമാരി]] |
| starring = [[കാവ്യാ മാധവൻ]]<br />[[ശ്രീനിവാസൻ]],[[ബിജു മേനോൻ]],[[സുരാജ് വെഞ്ഞാറമൂട്]], <br> [[സുകുമാരി]] |
||
| producer = |
| producer = പി.വി പ്രദീപ് |
||
| Distribution = |
| Distribution = അനിത പ്രൊഡക്ഷൻസ് |
||
| Lyrics = |
| Lyrics = റഫീഖ് അഹമ്മദ് |
||
| Screenplay = |
| Screenplay = |
||
|cinimatography = |
|cinimatography = |
||
വരി 17: | വരി 17: | ||
| budget = |
| budget = |
||
| language = [[മലയാളം]] |
| language = [[മലയാളം]] |
||
| music = |
| music = ബെനറ്റ് വീത്രാഗ് |
||
| website = |
| website = |
||
}} |
}} |
11:45, 1 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗദ്ദാമ | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | പി.വി പ്രദീപ് |
അഭിനേതാക്കൾ | കാവ്യാ മാധവൻ ശ്രീനിവാസൻ,ബിജു മേനോൻ,സുരാജ് വെഞ്ഞാറമൂട്, സുകുമാരി |
സംഗീതം | ബെനറ്റ് വീത്രാഗ് |
ഭാഷ | മലയാളം |
2011 ഫെബ്രുവരിയിൽ കമലിന്റെ സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങുന്ന ഒരു മലയാള ചലച്ചിത്രമാണ് ഗദ്ദാമ. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.[1] പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ ഭാഷാപോഷിണിയിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.[2] സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിർമ്മാണം
കാവ്യാമാധവൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. ശ്രീനിവാസൻ, ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദുബൈലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തും.[3]
ഗാനങ്ങൾ
റഫീഖ് അഹമ്മദിന്റെ രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം നൽകിയിരിക്കുന്നത് ബെനറ്റ് വീത്രാഗ്.
അവലംബം
- ↑ http://www.khaleejtimes.com/displayarticle.asp?xfile=data/diversions/2011/January/diversions_January18.xml§ion=diversions&col=
- ↑ http://frames.mathrubhumi.com/movies/interview/155766/#storycontent
- ↑ http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html