"പോർച്ചുഗീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) +
(ചെ.) പോർച്ചുഗീസ് ഭാഷയുടെ വളർച്ച
വരി 37: വരി 37:


[[File:Map-Lusophone World-en.png|thumb|right|290|Map Portuguese World.png|400|<center>പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും]]
[[File:Map-Lusophone World-en.png|thumb|right|290|Map Portuguese World.png|400|<center>പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും]]
[[Image:Linguistic map Southwestern Europe.gif|thumbnail|360px|right|തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ എ. ഡി 1000-നും 2000-നും ഇടയിൽ പോർച്ചുഗീസ് ഭാഷയുടെ(പോർച്ചുഗീസ് ഗലീഷ്യൻ) വളർച്ച കാണിക്കുന്ന ഭൂപടം]]





18:56, 30 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പോർച്ചുഗീസ് ഭാഷ
Português
Pronunciation[puɾtuˈɡeʃ] (European),
[poχtuˈɡe(j)ʃ] (BP-carioca),
[poɾtuˈɡe(j)s] (BP-paulistano),
[poχ(h)tuˈɡe(j)s] (BP-mineiro),
[pɔhtuˈɡejs] (BP-nordestino), [poɾtuˈɡes] (BP-gaúcho)[1]
Native toSee geographic distribution of Portuguese
RegionAfrica, the Americas, Asia, Europe and Oceania
Native speakers
Native: ≈150-178million[2][3]
Total:~193[3]-240 million[വിശ്വസനീയമല്ലാത്ത അവലംബം?][4]
Latin alphabet (Portuguese variant)
Official status
Official language in


Numerous international organisations
Regulated byInternational Portuguese Language Institute; CPLP; Academia Brasileira de Letras (Brazil); Academia das Ciências de Lisboa, Classe de Letras (Portugal)
Language codes
ISO 639-1pt
ISO 639-2por
ISO 639-3por
LinguasphereLusophony

ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ പോർച്ചുഗീസ് ഭാഷ പോർച്ചുഗലിൽ 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 177,981,570[5] ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സാമ്രാജ്യം കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ ബ്രസീൽ, ഇന്ത്യയിലെ ഗോവ, ചൈനയിലെ മകൗ, തെക്കു -കിഴക്കേ ഏഷ്യയിലെ ടിമോർ, ആഫ്രിക്കയിലെ കേപ്പ് വേർഡ്, ഗിനി-ബിസൗ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, അംഗോള, മൊസാംബിക്ക് എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. ശ്രീലങ്കയിൽ 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.

പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും
തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ എ. ഡി 1000-നും 2000-നും ഇടയിൽ പോർച്ചുഗീസ് ഭാഷയുടെ(പോർച്ചുഗീസ് ഗലീഷ്യൻ) വളർച്ച കാണിക്കുന്ന ഭൂപടം


അവലംബം

  1. In this discussion of a politician woman from Alagoas state it is possible to notice that the "r" in this position is a voiceless glottal fricative http://www.youtube.com/watch?v=oKoGPP0ntz0
  2. Portuguese Language. Microsoft Corporation. 2009. Retrieved 2010-12-05. Native speakers: 150 million. {{cite encyclopedia}}: |work= ignored (help)
  3. 3.0 3.1 Lewis, M. Paul (2009). "Portuguese". Ethnologue: Languages of the World, Sixteenth edition. SIL International. Retrieved 2010-12-05. Population total all countries: 177,981,570.
  4. "Somos 240 milhões de falantes" (in Portuguese).{{cite web}}: CS1 maint: unrecognized language (link)
  5. http://www.ethnologue.com/show_language.asp?code=por
"https://ml.wikipedia.org/w/index.php?title=പോർച്ചുഗീസ്_ഭാഷ&oldid=902782" എന്ന താളിൽനിന്ന് ശേഖരിച്ചത്