"നവംബർ 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: kl:Novemberi 8
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: hy:Նոյեմբերի 8, krc:8 ноябрь
വരി 73: വരി 73:
[[ht:8 novanm]]
[[ht:8 novanm]]
[[hu:November 8.]]
[[hu:November 8.]]
[[hy:Նոյեմբերի 8]]
[[ia:8 de novembre]]
[[ia:8 de novembre]]
[[id:8 November]]
[[id:8 November]]
വരി 87: വരി 88:
[[kn:ನವೆಂಬರ್ ೮]]
[[kn:ನವೆಂಬರ್ ೮]]
[[ko:11월 8일]]
[[ko:11월 8일]]
[[krc:8 ноябрь]]
[[ksh:8. Novemmber]]
[[ksh:8. Novemmber]]
[[ku:8'ê sermawezê]]
[[ku:8'ê sermawezê]]

09:18, 30 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 8 വർഷത്തിലെ 312-ാം ദിനമാണ്‌ (അധിവർഷത്തിൽ 313). വർഷത്തിൽ 53 ദിവസം ബാക്കി


ചരിത്ര സംഭവങ്ങൾ

  • 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി
  • 1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.
  • 1960 - ജോൺ എഫ് കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.

ജന്മദിനങ്ങൾ

  • 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലിയുടെ ജന്മദിനം
  • 1947 - പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ജന്മദിനം
  • 1976 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബ്രെറ്റ് ലീയുടെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=നവംബർ_8&oldid=902308" എന്ന താളിൽനിന്ന് ശേഖരിച്ചത്