"അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: en:Arthunkal, nl:Arthunkal
No edit summary
വരി 4: വരി 4:

മത്സ്യബന്ധനമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം.
മത്സ്യബന്ധനമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം.

==അവലംബം==

16:17, 29 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ്‌ അർത്തുങ്കൽ. പോർട്ടുഗീസുകാർ പണിത പുരാതനമായ സെന്റ് ആൻഡ്രൂസ് പള്ളി ഇവിടെയാണ്‌. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.

മത്സ്യബന്ധനമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം.

അവലംബം

"https://ml.wikipedia.org/w/index.php?title=അർത്തുങ്കൽ&oldid=901755" എന്ന താളിൽനിന്ന് ശേഖരിച്ചത്