"ഓമിന്റെ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം പുതുക്കുന്നു: bn:ও’মের সূত্র |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: li:Wet van Ohm |
||
വരി 58: | വരി 58: | ||
[[ja:オームの法則]] |
[[ja:オームの法則]] |
||
[[ko:옴의 법칙]] |
[[ko:옴의 법칙]] |
||
[[li:Wet van Ohm]] |
|||
[[lt:Omo dėsnis]] |
[[lt:Omo dėsnis]] |
||
[[lv:Oma likums]] |
[[lv:Oma likums]] |
00:47, 26 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഓമിന്റെ നിയമം (ആംഗലേയം: Ohm's law)
ഭൗതിക സാഹചര്യങ്ങളെല്ലാം (താപനില, മർദ്ദം മുതലായവ) സ്ഥിരമായിരുന്നാൽ ഒരു ചാലകത്തിലൂടെ പ്രവഹിക്കുന്ന വൈദ്യുത ധാര (ആംഗലേയം: Electric current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനത്തിന് നേർ അനുപാതത്തിലായിരിക്കും. ഇതാണ് ഓമിന്റെ നിയമം.
ഗണിതശാസ്ത്രരീതിയിൽ ഈ നിയമത്തെ താഴെക്കാണിച്ചിരിക്കുന്ന രീതിയിൽ എഴുതാം
ഇവിടെ I എന്നത് ധാരയും V എന്നത് പൊട്ടൻഷ്യൽ വ്യതിയാനവും R അനുപാത സ്ഥിരാങ്കവുമാണ്. ഈ സ്ഥിരാങ്കത്തെയാണ് പ്രസ്തുത പരിപഥത്തിന്റെ (circuit) പ്രതിരോധം എന്നു പറയുന്നത്.
പൊട്ടൻഷ്യൽ വ്യതിയാനത്തിന് വോൾട്ടതാ നഷ്ടം (voltage drop) എന്നും പറയാറുണ്ട്. പൊട്ടൻഷ്യൽ വ്യതിയാനത്തെ സൂചിപ്പിക്കാൻ V ക്ക് പകരം E,U എന്നീ സംജ്ഞകൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.
ധാരയുടെ എസ്.ഐ. ഏകകം ആമ്പിയറും (ആംഗലേയം: ampere), പൊട്ടൻഷ്യൽ വ്യതിയാനത്തിന്റേത് വോൾട്ടും (ആംഗലേയം: volt), പ്രതിരോധത്തിന്റേത് ഓം (ആംഗലേയം: ohm) ആണ്. ഒരു ഓം എന്നത് ഒരു വോൾട്ട് പ്രതി ആമ്പിയർ (one volt per ampere) ആണ്.
1826 ൽ ജോർജ് സൈമൺ ഓം എന്ന ശാസ്ത്രജ്ഞനാണ് പ്രശസ്തമായ ഈ നിയമം പ്രസിദ്ധപ്പെടുത്തിയത്.