"വിർജിനിയ വുൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be:Вірджынія Вульф
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: an:Virginia Woolf
വരി 38: വരി 38:
{{Link FA|de}}
{{Link FA|de}}


[[an:Virginia Woolf]]
[[ar:فرجينيا وولف]]
[[ar:فرجينيا وولف]]
[[be:Вірджынія Вульф]]
[[be:Вірджынія Вульф]]

10:20, 25 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

വിർജിനിയ വുൾഫ്
ജനനംജനുവരി 25, 1882
ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ.
മരണംമാർച്ച് 28, 1941
ലെവെസ് എന്ന സ്ഥലത്തിനടുത്ത്, ഇംഗ്ലണ്ട്, യു.കെ
തൊഴിൽനോവലിസ്റ്റ്, ഉപന്യാസക

വിർജിനിയ വുൾഫ് (née Stephen) (ജനുവരി 25, 1882മാർച്ച് 28, 1941) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിർജിനിയ വുൾഫ് കരുതപ്പെടുന്നു.

രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഇടയ്ക്ക് ഉള്ള കാലഘട്ടത്തിൽ വുൾഫ് ലണ്ടനിലെ സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു അവർ. വിർജിനിയ വുൾഫിന്റെ പ്രധാന കൃതികൾ മിസ്സിസ്സ് ഡാല്ലോവെ (1925), റ്റു ദ് ലൈറ്റ്‌ഹൌസ് (1927), ഒർലാന്റോ (1928) എന്നിവയും ഒരു പുസ്തകരൂപത്തിലുള്ള ഉപന്യാസമായ ഒരാളുടെ സ്വന്തം മുറി (1929) എന്ന കൃതിയുമാണ്. ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാൻ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം ഉള്ളത്.

കൃതികൾ

നോവലുകൾ

  • ദ് വോയേജ് ഔട്ട് (1915)
  • നൈറ്റ് ആന്റ് ഡേ (നോവൽ)|നൈറ്റ് ആന്റ് ഡേ (1919)
  • ജേക്കബ്സ് റൂം (1922)
  • മിസ്സിസ്സ് ഡാല്ലോവെ (1925)
  • റ്റു ദ് ലൈറ്റ്‌ഹൌസ് (1927)
  • ഒർലാന്റോ: എ ബയോഗ്രഫി (1928)
  • എ റൂം ഓഫ് വൺസ് ഔൺ (1929)
  • ദ് വേവ്സ് (1931)
  • ദ് യിയേഴ്സ് (1937)
  • ബിറ്റ്വീൻ ദ് ആക്ട്‌സ് (1941)


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=വിർജിനിയ_വുൾഫ്&oldid=898012" എന്ന താളിൽനിന്ന് ശേഖരിച്ചത്