"ഛാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: rw:Cade
(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
വരി 70: വരി 70:
{{Link FA|sv}}
{{Link FA|sv}}
{{Link FA|zh}}
{{Link FA|zh}}

[[bjn:Chad]]


[[ace:Chad]]
[[ace:Chad]]
വരി 88: വരി 90:
[[be-x-old:Чад]]
[[be-x-old:Чад]]
[[bg:Чад]]
[[bg:Чад]]
[[bjn:Chad]]
[[bm:Cad]]
[[bm:Cad]]
[[bn:চাদ]]
[[bn:চাদ]]

12:58, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Republic of Chad

[République du Tchad] Error: {{Lang}}: text has italic markup (help)
جمهورية تشاد
Jumhūriyyat Tshād
Flag of Chad
Flag
Coat of arms
ദേശീയ മുദ്രാവാക്യം: "[Unité, Travail, Progrès] Error: {{Lang}}: text has italic markup (help)"  (French)
"Unity, Work, Progress"
ദേശീയ ഗാനം: "[La Tchadienne] Error: {{Lang}}: text has italic markup (help)"
Location of Chad
തലസ്ഥാനം
and largest city
N'Djamena
ഔദ്യോഗിക ഭാഷകൾഫ്രഞ്ച്, അറബി
നിവാസികളുടെ പേര്Chadian
ഭരണസമ്പ്രദായംRepublic
• President
Idriss Déby
Youssouf Saleh Abbas
Independence 
from France
• Date
August 11, 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,284,000 km2 (496,000 sq mi) (21st)
•  ജലം (%)
1.9
ജനസംഖ്യ
• 2007 estimate
10,780,600 (75th)
• 1993 census
6,279,921
•  ജനസാന്ദ്രത
7.9/km2 (20.5/sq mi) (212th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$15.841 billion[1]
• പ്രതിശീർഷം
$1,668[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$6.965 billion[1]
• Per capita
$733[1]
എച്ച്.ഡി.ഐ. (2007)Increase 0.388
Error: Invalid HDI value · 170th
നാണയവ്യവസ്ഥCFA franc (XAF)
സമയമേഖലUTC+1 (WAT)
• Summer (DST)
UTC+1 (not observed)
കോളിംഗ് കോഡ്235
ISO കോഡ്TD
ഇൻ്റർനെറ്റ് ഡൊമൈൻ.td

മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് ഛാഡ് (അറബി: تشاد; ഫ്രഞ്ച്: Tchad), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഛാഡ്. ലിബിയ (വടക്ക്), സുഡാൻ (കിഴക്ക്), സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (തെക്ക്), കാമറൂൺ, നൈജീരിയ (തെക്കുപടിഞ്ഞാറ്), നീഷർ (പടിഞ്ഞാറ്) എന്നിവയാണ് ഛാഡിന്റെ അതിർത്തികൾ. കടലിൽ നിന്നുള്ള ദൂരവും പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥ ആയതുകൊണ്ടും ഈ രാജ്യം “ആഫ്രിക്കയുടെ ചത്ത ഹൃദയം” എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. മൂന്ന് ഭൂ‍മിശാസ്ത്ര മേഖലകളായി ഛാഡിനെ വിഭജിച്ചിരിക്കുന്നു: വടക്ക് ഒരു മരുപ്രദേശം, മദ്ധ്യഭാഗത്ത് വരണ്ട സഹേലിയൻ ബെൽറ്റ്, തെക്ക് ഫലഭൂയിഷ്ഠമായ സുഡാനിയൻ സാവന്നാ. ഛാഡ് തടാകം (ലേക് ഛാഡ്) എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് രാജ്യത്തിന്റെ നാമകരണം. ഈ തടാകം ഛാഡിലെ ഏറ്റവും വലിയ തടാകവും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ തടാകവുമാണ്. ഛാഡിലെ ഏറ്റവും ഉയർന്ന പർവ്വതം സഹാറ മരുഭൂമിയിലെ എമി കൂസ്സി ആണ്. ഛാഡിലെ ഏറ്റവും വലിയ നഗരമായ ൻ’ജമെന ആണ് തലസ്ഥാനം. 200-ഓളം വിവിധ തദ്ദേശീയ വംശങ്ങളും വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളും ഛാഡിൽ ഉണ്ട്. ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ്.

അവലംബം

  1. 1.0 1.1 1.2 1.3 "Chad". International Monetary Fund. Retrieved 2008-10-09.

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ak:Chad

"https://ml.wikipedia.org/w/index.php?title=ഛാഡ്&oldid=897034" എന്ന താളിൽനിന്ന് ശേഖരിച്ചത്