"കാൻസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: tt:Канзас
(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
വരി 37: വരി 37:
[[വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ]]
[[വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ]]
[[വർഗ്ഗം:കൻസാസ്]]
[[വർഗ്ഗം:കൻസാസ്]]

[[gag:Kansas]]


[[af:Kansas]]
[[af:Kansas]]
വരി 77: വരി 79:
[[fy:Kansas]]
[[fy:Kansas]]
[[ga:Kansas]]
[[ga:Kansas]]
[[gag:Kansas]]
[[gd:Kansas]]
[[gd:Kansas]]
[[gl:Kansas]]
[[gl:Kansas]]

08:38, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കാൻസസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാൻസസ് (വിവക്ഷകൾ) എന്ന താൾ കാണുക. കാൻസസ് (വിവക്ഷകൾ)
കൻസാസ്
അപരനാമം: സൂര്യകാന്തിയുടെ നാട്`
തലസ്ഥാനം ടൊപീക‍‍
രാജ്യം യു.എസ്.എ.
ഗവർണ്ണർ മാർക് പാർകിൻസൺ
വിസ്തീർണ്ണം 213,096ച.കി.മീ
ജനസംഖ്യ 2,688,418
ജനസാന്ദ്രത 12.7/ച.കി.മീ
സമയമേഖല UTC -6/7
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

കൻസാസ് അമേരിക്കൻ ഐക്യനാടുകളുടെ മധ്യഭാഗത്തുള്ള ഒരു സംസ്ഥാനമാണ്. കൻസാസ് നദി നിന്നാണ് ഈ പേരുലഭിച്ചത്. തദ്ദേശീയ ഗോത്രവർഗഭാഷയായ സിയുവിൽ കൻസാസ് എന്നാൽ തെക്കൻ കാറ്റിന്റെ ജനത എന്നാണർത്ഥം.

അമേരിക്കയുടെ ഹൃദയഭൂമി എന്നുവിശേഷിക്കാവുന്ന പ്രദേശത്താണ് കൻസാസിന്റെ സ്ഥാനം. കിഴക്ക് മിസോറി, പടിഞ്ഞാറ് കൊളറാഡോ, തെക്ക് ഒൿലഹോമ, പടിഞ്ഞാറ് നെബ്രാസ്ക എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ.

തദ്ദേശീയ അമേരിക്കൻ ജനവിഭാഗങ്ങൾ ഏറെയുള്ള കൻസാസ് കാർഷിക സംസ്ഥാനമാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ ദേശീയ ശരാശരിയേക്കാൾ പിറകിലാണ് കൻസാസിന്റെ സ്ഥാനം. ടൊപീകയാണ് തലസ്ഥാനം. വിചറ്റ ഏറ്റവും വലിയ നഗരവും.


മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1861 ജനുവരി 29ന് പ്രവേശനം നൽകി (34ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=കാൻസസ്&oldid=896604" എന്ന താളിൽനിന്ന് ശേഖരിച്ചത്