"മുളിയാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 40: വരി 40:
==അവലംബം==
==അവലംബം==
*http://www.trend.kerala.gov.in
*http://www.trend.kerala.gov.in
*http://lsgkerala.in/
*http://lsgkerala.in/muliyarpanchayat
*Census data 2001
*Census data 2001
{{Kasaragod-geo-stub}}
{{Kasaragod-geo-stub}}

07:48, 23 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മുളിയാർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 34.27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുളിയാർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - ബേഡഡുക്ക പഞ്ചായത്ത്
  • വടക്ക് - കാറഡുക്ക, ചെങ്കള പഞ്ചായത്തുകൾ
  • കിഴക്ക് - ദേലംപാടി, ബേഡഡുക്ക പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചെങ്കള, ചെമ്മനാട് പഞ്ചായത്തുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസർഗോഡ്
വിസ്തീര്ണ്ണം 34.27 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,881
പുരുഷന്മാർ 9931
സ്ത്രീകൾ 9950
ജനസാന്ദ്രത 580
സ്ത്രീ : പുരുഷ അനുപാതം 1002
സാക്ഷരത 81.78%

അവലംബം