"ന്യൂ മെക്സിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 34°N 106°W / 34°N 106°W / 34; -106
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: ro:New Mexico
(ചെ.) [r2.6.5] യന്ത്രം പുതുക്കുന്നു: tt:Нью-Мексико
വരി 128: വരി 128:
[[tl:Bagong Mehiko]]
[[tl:Bagong Mehiko]]
[[tr:New Mexico]]
[[tr:New Mexico]]
[[tt:Нью-Мексико (штат)]]
[[tt:Нью-Мексико]]
[[ug:Yéngi Méksika Shitati]]
[[ug:Yéngi Méksika Shitati]]
[[uk:Нью-Мексико]]
[[uk:Нью-Мексико]]

07:42, 23 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ. നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ന്യൂ സ്പെയിനിന്റെയും മെക്സിക്കോയുടെയും ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ ഹിസ്പാനിക് വംശജർ ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. നവജൊ, പ്യൂബ്ലൊ വർഗ്ഗക്കാരാണ് ഇവരിൽ അധികവും.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1912 ജനുവരി 6നു പ്രവേശനം നൽകി (47ആം)
പിൻഗാമി

34°N 106°W / 34°N 106°W / 34; -106

"https://ml.wikipedia.org/w/index.php?title=ന്യൂ_മെക്സിക്കോ&oldid=895478" എന്ന താളിൽനിന്ന് ശേഖരിച്ചത്