"കുംബഡാജെ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിൽ കുംബഡാജെ, ഉബ്രംഗള വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 31.039 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''കുംബഡാജെ ഗ്രാമപഞ്ചായത്ത്'''.
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിൽ കുംബഡാജെ, ഉബ്രംഗള വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 31.039 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''കുംബഡാജെ ഗ്രാമപഞ്ചായത്ത്'''.
==അതിരുകൾ==
==അതിരുകൾ==
*തെക്ക്‌ - ചെങ്കള, കാറഡുക്ക ഗ്രാമപഞ്ചായത്തുകൾ
*തെക്ക്‌ - ചെങ്കള, കാറഡുക്ക ഗ്രാമപഞ്ചായത്തുകൾ

14:53, 22 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിൽ കുംബഡാജെ, ഉബ്രംഗള വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 31.039 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുംബഡാജെ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - ചെങ്കള, കാറഡുക്ക ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - എൻമകജെ, ബദിയഡുക്ക ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - കാറഡുക്ക, ബേളൂർ ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ബദിയഡുക്ക ഗ്രാമപഞ്ചായത്ത്

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 31.03 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,545
പുരുഷന്മാർ 6335
സ്ത്രീകൾ 6210
ജനസാന്ദ്രത 404
സ്ത്രീ : പുരുഷ അനുപാതം 980
സാക്ഷരത 79.24%

അവലംബം