"ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) തെളിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വരി 3: വരി 3:
പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് '''ലീലാവതി'''. [[ഭാസ്കരാചാര്യ]](1114-1185) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150); ഇതിന് 4 ഭാഗങ്ങളുണ്ട് - ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ [[അങ്കഗണിതം|അങ്കഗണിതവും]], [[ബീജഗണിതം|ബീജഗണിതവും]], [[ജ്യാമിതി|ജ്യാമിതിയും]] ഉണ്ട്. 266 [[ശ്ലോകം|ശ്ലോകങ്ങളുള്ള]] ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.

അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.{{തെളിവ്}}
അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.<sup id="nbFoot02b" class="reference">[[#noteFoot02b|[2]]]</sup>

==അവലംബം==
<li id="noteFoot02b"><b>[[#nbFoot02b|^]]</b>http://www.britannica.com/EBchecked/topic/64067/Bhaskara-II.</li>
[[വർഗ്ഗം:ഗണിതശാസ്ത്രഗ്രന്ഥങ്ങൾ]]
[[വർഗ്ഗം:ഗണിതശാസ്ത്രഗ്രന്ഥങ്ങൾ]]

18:04, 21 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് ലീലാവതി. ഭാസ്കരാചാര്യ(1114-1185) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150); ഇതിന് 4 ഭാഗങ്ങളുണ്ട് - ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ അങ്കഗണിതവും, ബീജഗണിതവും, ജ്യാമിതിയും ഉണ്ട്. 266 ശ്ലോകങ്ങളുള്ള ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.

അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.[2]

അവലംബം

  • ^http://www.britannica.com/EBchecked/topic/64067/Bhaskara-II.
  • "https://ml.wikipedia.org/w/index.php?title=ലീലാവതി&oldid=894381" എന്ന താളിൽനിന്ന് ശേഖരിച്ചത്