"രാമപുരം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'കേരളത്തിലെ [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) കേരളത്തിലെ നദികൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 2: വരി 2:


പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്.
പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്.

[[വർഗ്ഗം:കേരളത്തിലെ നദികൾ]]

10:35, 20 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. ഏഴിമലയോടടുത്തു് രണ്ടായി പിരിഞ്ഞു് ഒരു ഭാഗം പാലക്കോടു് പുഴയായി കടലിൽ ചേരുന്നു. മറ്റേ കൈവഴി പെരുമ്പ പുഴയിലും ചേരുന്നു.

പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്.

"https://ml.wikipedia.org/w/index.php?title=രാമപുരം_പുഴ&oldid=893482" എന്ന താളിൽനിന്ന് ശേഖരിച്ചത്