"ഓർഹാൻ പാമൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: gd:Orhan Pamuk)
(ചെ.)
 
== ജീവിതരേഖ ==
1952 ഇസ്താംബുളിലാണ്‌ പമുക് ജനിച്ചത്.പ്രാഥമിക പഠനത്തിനു ശേഷം ആർക്കിടെക്‌ചർ പഠനത്തിനായി ഇസ്റ്റാംബുൾ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും പഠനം ഉപേക്ഷിച്ചു.തുടർന്ന് പത്രപ്രവർത്തനത്തിൽ ബിരുദം.ഇരുപത്തിമൂന്നാമത്തെ വയസ്സിൽ [[നോവൽ|നോവലെഴുത്തിലേക്ക്]] ശ്രദ്ധ തിരിഞ്ഞു.ഇടയ്ക്ക് കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഗവേഷണമാരംഭിച്ചെങ്കിലും ജന്മനാടിനോടുള്ള പ്രിയം പാമുക്കിനെ തിരികെ ഇസ്റ്റാംബുളിൽ എത്തിച്ചു.
 
[[2002]]ൽ പ്രസിദ്ധീകൃതമായ് “മഞ്ഞ്” (Snow) എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായ നോവൽ. ഇസ്ലാമിക തത്ത്വസംഹിതകളും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ പ്രമേയം. [[തുർക്കി]] യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പാശ്ചാത്യ മൂല്യങ്ങളും ഇസ്ലാമിക തത്ത്വശാസ്ത്രങ്ങളും എങ്ങനെ ചേർന്നുപോകുമെന്ന സാധാരണ തുർക്കിക്കാരന്റെ ചിന്തകളാണ് നോവലിനെ ശ്രദ്ധേയമാക്കിയത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/893341" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി