"ധാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: be, br, ga, pap, rm, sh, sq, sw പുതുക്കുന്നു: fr, hy, mn
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sco:Dhaka
വരി 136: വരി 136:
[[sah:Дака]]
[[sah:Дака]]
[[scn:Dacca]]
[[scn:Dacca]]
[[sco:Dhaka]]
[[sh:Dhaka]]
[[sh:Dhaka]]
[[simple:Dhaka]]
[[simple:Dhaka]]

21:58, 15 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Dhaka
Nickname(s): 
City of Mosques
CountryBangladesh
Administrative DistrictDhaka District
ഭരണസമ്പ്രദായം
 • MayorSadeque Hossain Khoka
വിസ്തീർണ്ണം
 • City153.84 ച.കി.മീ.(59.40 ച മൈ)
ജനസംഖ്യ
 (2007)[1]
 • City67,37,774
 • ജനസാന്ദ്രത43,797.3/ച.കി.മീ.(1,13,434/ച മൈ)
 • മെട്രോപ്രദേശം
1,22,95,728
സമയമേഖലUTC+6 (BST)

ബംഗ്ലാദേശിന്റെ തലസ്ഥാനമാണ്‌ ഢാക്ക Dhaka (previously Dacca; ബംഗാളി: ঢাকা Đhaka; IPA: [ɖʱaka]) എന്ന് ഉച്ചാരണം . ഢാക്ക ജില്ലയിൽ ധാലേശ്വരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഒരു വാണിജ്യവ്യവസാ‍യ കേന്ദ്രമാണ് ഢാക്ക. തുണിത്തരങ്ങൾ, ചണ ഉത്പന്നങ്ങൾ, പട്ട് എന്നിവ ഉത്പാദിപ്പിക്കുന്നു. ഢാക്ക മസ്ലിൻ പുരാതനകാലം മുതൽക്കേ ലോകപ്രശസ്തമാണ്.

ആധുനിക ഢാക്കാ നഗരം 1905-ൽ സ്ഥാപിതമായി. 1947 മുതൽ പൂർവ്വ ബംഗാളിന്റെ തലസ്ഥാനമായിരുന്നു. 1956 മുതൽ കിഴക്കൻ പാകിസ്താന്റെ തലസ്ഥാനമായിരുന്നു. 1971-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായി.

മറ്റ് ലിങ്കുകൾ

അവലംബം

  1. Bangladesh Bureau of Statistics, Statistical Pocket Book, 2007 (pdf-file) 2007 Population Estimate. Accessed on 2008-09-29.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ധാക്ക&oldid=890705" എന്ന താളിൽനിന്ന് ശേഖരിച്ചത്