"അനിയത്തിപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.5.1) (യന്ത്രം പുതുക്കുന്നു: en:Aniathipravu
വരി 91: വരി 91:


[[വർഗ്ഗം:1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

[[en:Aniyathipravu]]
[[en:Aniathipravu]]

12:13, 13 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

അനിയത്തിപ്രാവ്
സംവിധാനംഫാസിൽ
നിർമ്മാണംഅപ്പച്ചൻ
കഥഫാസിൽ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ,
തിലകൻ,
ഇന്നസെന്റ്,
ശാലിനി
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംആനന്ദകുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ,
കെ.ആർ. ഗൌരീശങ്കർ
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി1997
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഫാസിലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1997 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്ത് പ്രവേശിക്കുന്നത്.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്.

അഭിനേതാക്കൾ

സംഗീതം

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അനിയത്തിപ്രാവ്&oldid=888739" എന്ന താളിൽനിന്ന് ശേഖരിച്ചത്