"നാഗ് മിസൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: en:Nag (missile) |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: no:Nag (missil) |
||
വരി 40: | വരി 40: | ||
[[bg:Наг]] |
[[bg:Наг]] |
||
[[en:Nag (missile)]] |
[[en:Nag (missile)]] |
||
[[no:Nag (missil)]] |
|||
[[ta:நாக ஏவுகணை]] |
[[ta:நாக ஏவுகணை]] |
06:00, 13 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നാഗ് മിസൈൽ | |
---|---|
Nag missile with the NAMICA in the background. Picture taken during DEFEXPO-2008. | |
വിഭാഗം | ടാങ്ക് പ്രധിരോധ സ്വയം നിയന്ത്രിത മിസൈൽ |
ഉല്‍പ്പാദന സ്ഥലം | ഇന്ത്യ |
നിർമ്മാണ ചരിത്രം | |
നിർമ്മാതാവ് | Bharat Dynamics Limited (BDL) |
വിശദാംശങ്ങൾ | |
ഭാരം | 42 kg (93 lb) |
നീളം | 1.90 m (6'3") |
വ്യാസം | 190 mm (7.5 in) |
Warhead | 8 kg (17.6 lb) tandem warhead |
Engine | Tandem solid Propulsion (Nitramine based smokeless extruded double band sustainer propellant) |
Operational range |
4 km (7 km Air launched) |
Speed | 230 m/s |
Guidance system |
Active Imaging infra-red (IIR) seeker, millimetric wave (mmW) seeker (under development) |
ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറയിൽപ്പെട്ട ടാങ്ക് പ്രധിരോധ സ്വയം നിയന്ത്രിത മിസൈലാണ് നാഗ് (Sanskrit: नाग, അർത്ഥം "മൂർഖൻ"). ഇത് വികസിപ്പിച്ചെടുത്തത് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആണ്. നാല് കിലോമീറ്റർ ആക്രമണ പരിധിയുള്ള ഈ മിസൈൽ ഇൻഫ്രാറെഡ് ചിത്രീകരണ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ പദ്ധതിക്ക് ഏകദേശം 300 കോടി രൂപ ചെലവായിട്ടുണ്ട്.[1]