"അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങൾ]] |
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങൾ]] |
||
{{അപൂർണ്ണം}} |
12:44, 8 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അർത്തുങ്കൽ. പോർട്ടുഗീസുകാർ പണിത പുരാതനമായ സെന്റ് ആൻഡ്രൂസ് പള്ളി ഇവിടെയാണ്. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.
മത്സ്യബന്ധനമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം.