"ഓർസൺ വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 18: വരി 18:


==പ്രധാന ചിത്രങ്ങൾ==
==പ്രധാന ചിത്രങ്ങൾ==
[[സിറ്റിസൻ കെയ്ൻ]]
[[ദ മാഗ്നിഫിഷന്റ് അംബർ സൺസ് (1942)]]
[[ദ മാഗ്നിഫിഷന്റ് അംബർ സൺസ് (1942)]]
[[ദ ലേഡി ഫ്രം ഷാങ്ഹായ് (1947)]]
[[ദ ലേഡി ഫ്രം ഷാങ്ഹായ് (1947)]]

05:48, 7 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Orson Welles
Welles in 1937 (Age 21), photographed by Carl Van Vechten.
ജനനം
George Orson Welles
തൊഴിൽActor, director, writer, producer, voice actor
സജീവ കാലം1934–1985
ജീവിതപങ്കാളി(കൾ)Virginia Nicholson (1934–1940)
Rita Hayworth (1943–1948)
Paola Mori (1955–1985)
പങ്കാളി(കൾ)Dolores del Río (1938–1941)
Oja Kodar (1966–1985)

യു. എസ്. നടനും നാടക-ചലച്ചിത്ര സംവിധായകനുമാണ്‌ ഓർസൺ വെൽസ്. ഇദ്ദേഹത്തിന്റെ മെർക്കുറി തീയേറ്റേഴ്‌സ് അവതരിപ്പിച്ച എച്ച്. ജി. വെൽസിന്റെ വാർ ഒഫ് ദ വേൾഡ്‌സിന്റെ റേഡിയോ ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). ആദ്യത്തെ ചലച്ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.തന്റെ എല്ലാ സിനിമകളിലും ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി റീത്ത ഹെയ്‌വർത്ത് ആയിരുന്നു ഭാര്യ.

പ്രധാന ചിത്രങ്ങൾ

സിറ്റിസൻ കെയ്ൻ ദ മാഗ്നിഫിഷന്റ് അംബർ സൺസ് (1942) ദ ലേഡി ഫ്രം ഷാങ്ഹായ് (1947) മാക്ബത്ത് (1948) ടച്ച് ഒഫ് ഈവിൾ (1958)

"https://ml.wikipedia.org/w/index.php?title=ഓർസൺ_വെൽസ്&oldid=884648" എന്ന താളിൽനിന്ന് ശേഖരിച്ചത്