"കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: sq:Programimi kompjuterik
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: vi:Lập trình máy tính
വരി 79: വരി 79:
[[uk:Програмування]]
[[uk:Програмування]]
[[ur:شمارندی برمجہ]]
[[ur:شمارندی برمجہ]]
[[vi:Lập trình]]
[[vi:Lập trình máy tính]]
[[yi:קאמפיוטער פראגראמירן]]
[[yi:קאמפיוטער פראגראמירן]]
[[zh:程序设计]]
[[zh:程序设计]]

12:34, 4 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് എഴുതുക, പരീക്ഷിക്കുക, തെറ്റുതിരുത്തുക, പരിപാലിക്കുക തുടങ്ങിയ ഉൾപ്പെടുന്ന പ്രക്രീയയാണ് കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്. പ്രോഗ്രാമിങ്ങ്, കോഡിങ് എന്നീ ചുരുക്കപ്പേരുകളിലും ഇത് അറിയപ്പെടുന്നു. ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ഭാഷയിലാണ് സോഴ്സ് കോഡ് എഴുതുന്നത്. കോഡ് പുതിയതോ ലഭ്യമായ ഒരു സ്രോതസ്സിന്റെ മാറ്റിയെഴുതലോ ആകാം.ആവശ്യമായ ഗുണങ്ങൾ പ്രദർശിപ്പിക്കുന്ന പ്രോഗ്രാം സൃഷ്ടിക്കുക എന്നതാണ് പ്രോഗ്രാമിങ്ങിന്റെ ലക്ഷ്യം. കംപ്യൂട്ടറിനു മനസ്സിലാവുന്ന തരത്തിൽ, നിശ്ചിതമായനിർദ്ദേശ്ശങ്ങളുടെ ഒരു സമുച്ചയമാണ്‌ കമ്പ്യൂട്ടർ പ്രോഗ്രാം. കംപ്യൂട്ടറിന്റെ യന്ത്രങ്ങൾക്കു നേരിട്ടു നിർദ്ദേശങ്ങൾ നൽകുന്ന അസ്സെംബ്ളി പ്രോഗ്രാമിങ്ങ്‌ മുതൽ,കംപ്യൂട്ടറിന്റെ ഷെൽ-ന്റേതായ നിർദ്ദേശങ്ങളടങ്ങിയ ഷെൽ പ്രോഗ്രാമിങ്ങ്‌ വരെയുള്ള കാര്യങ്ങളിൽ, പ്രവീണ്യം നേടിയവരെ, കംപ്യൂട്ടർ പ്രോഗ്രാമർ എന്നു വിളിക്കുന്നു. അഡ ലവ്‌ലേസ് എന്ന യൂറോപ്യൻ വനിതയാണ്‌ ആദ്യത്തെ കംപ്യൂട്ടർ ‍പ്രോഗ്രാമർ ആയി അറിയപ്പെടുന്നത്‌. ചാൾസ്‌ ബാബേജ്‌ രൂപകൽപന ചെയ്ത അനലിറ്റിക്കൽ എഞ്ചിന്റെ‍ നിർദ്ദേശങ്ങളടങ്ങിയ പ്രോഗ്രാം നിർമിച്ചത്‌ അഡ ലവ്‌ലേസ്‌ ആണ്‌.

പ്രധാന പ്രോഗ്രാമിങ്ങ്‌ ഭാഷകൾ

ഇതും കാണുക