"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: be-x-old:Цягліцы
വരി 9: വരി 9:


== അവലംബം ==
== അവലംബം ==

[[വർഗ്ഗം:ജീവശാസ്ത്രം]]


[[af:Spier]]
[[af:Spier]]
വരി 16: വരി 18:
[[az:Əzələlər]]
[[az:Əzələlər]]
[[bat-smg:Moskols]]
[[bat-smg:Moskols]]
[[be-x-old:Цягліцы]]
[[bg:Мускул]]
[[bg:Мускул]]
[[bs:Mišić]]
[[bs:Mišić]]
വരി 88: വരി 91:
[[yi:מוסקל]]
[[yi:מוסקל]]
[[zh:肌肉]]
[[zh:肌肉]]

[[വർഗ്ഗം:ജീവശാസ്ത്രം]]

00:35, 4 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം


ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.

വർഗ്ഗീകരണം

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു.

പേശികൾ അസ്ഥി പേശി, മൃദുല പേശി, ഹൃദയ പേശി (വ്യത്യസ്ത വലുപ്പങ്ങളിൽ)

അവലംബം

"https://ml.wikipedia.org/w/index.php?title=പേശി&oldid=882853" എന്ന താളിൽനിന്ന് ശേഖരിച്ചത്