"യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
Georgekutty (Talk) ചെയ്ത 880492 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
(പ്രചാരണപരമായ ഉള്ളടക്കമുള്ള ലിങ്കു നീക്കി)
(Georgekutty (Talk) ചെയ്ത 880492 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു)
==ഇസ്ളാം വീക്ഷണം==
യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനും ഏകശേഷം 700 വർഷങ്ങൾക്കുശേഷം രേഖപ്പെടുത്തപ്പെട്ട ഖുർആനിലെ പരാമർശപ്രകാരം യേശുക്രിസ്തു ക്രൂശിൽ മരിച്ചിട്ടില്ലെന്നും, യേശു മരിച്ചതായി അവിടെയുണ്ടായിരുന്നവർക്ക് തോന്നിയതാണെന്നും അല്ലാഹു യേശുവിനെ വിടുവിച്ചു എന്നുമുള്ള ആശയമാണ് ലഭിക്കുന്നത്. <ref>ഖുർ ആൻ 4:157, 158 </ref>എന്നാൽ ഈ പരാമർശത്തെ വ്യാഖ്യാനിക്കുന്ന ഇസ്ളാമിക പണ്ഡിതൻമാർ തമ്മിൽ അഭിപ്രായ ഐക്യമില്ല. യേശുവിന് പകരം തന്റെ ശിക്ഷ്യൻമാരിൽ ഒരാളാണ് ക്രൂശിൽ കൊല്ലപ്പെട്ടത് എന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു; അത് യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്ക്കരിയാത്ത് യൂദയാണെന്നും അവർ വാദിക്കുന്നു. എന്നാൽ മറ്റൊരു വീക്ഷണം അനുസരിച്ച് യേശുക്രിസ്തു ക്രൂശിൽവെച്ച് മരിച്ചിരുന്നില്ലെന്നും കല്ലറയിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. കൂടാതെ, യേശുക്രിസ്തു പിന്നീട് [[ഇന്ത്യ|ഇന്ത്യയിൽ]] എത്തിയെന്നും, [[കാശ്മീർ|കാശ്മീരിൽ]] വെച്ച് മരണമടഞ്ഞെന്നും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ അഹമ്മദീയർ വിശ്വസിക്കുന്നു.<ref>Ahmad, M. M. "The Lost Tribes of Israel: The Travels of Jesus", Ahmadiyya Muslim Community.</ref>
 
==പുറത്തേക്കുള്ള കണ്ണികൾ==
[http://www.gotquestions.org/Malayalam/Malayalam-Jesus-resurrection.html യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു പറയുന്നത്‌ സത്യമാണോ?] (മുഖ്യധാരാ ക്രൈസ്തവ വീക്ഷണം)
 
==അവലംബം==
<references />
 
==പുറത്തേക്കുള്ള കണ്ണികൾ==
 
[[വർഗ്ഗം:ക്രൈസ്തവം]]
290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/882059" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി