"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: an:Interacción nucleyar feble
(ചെ.) യന്ത്രം ചേർക്കുന്നു: hif:Weak interaction
വരി 25: വരി 25:
[[gl:Interacción nuclear débil]]
[[gl:Interacción nuclear débil]]
[[he:הכוח הגרעיני החלש]]
[[he:הכוח הגרעיני החלש]]
[[hif:Weak interaction]]
[[hr:Slaba nuklearna sila]]
[[hr:Slaba nuklearna sila]]
[[hu:Gyenge kölcsönhatás]]
[[hu:Gyenge kölcsönhatás]]

07:22, 30 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=880470" എന്ന താളിൽനിന്ന് ശേഖരിച്ചത്