"ഉജ്ജയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: bn, bpy, ca, cs, de, es, et, fr, hi, id, it, kn, ko, mr, nl, no, pam, pl, pnb, pt, ru, sh, simple, sv, ta, uk, vi, war, zh
വരി 6: വരി 6:
[[വർഗ്ഗം:മധ്യപ്രദേശിലെ നഗരങ്ങൾ]]
[[വർഗ്ഗം:മധ്യപ്രദേശിലെ നഗരങ്ങൾ]]


[[bn:উজ্জয়িনী]]

[[bpy:উজ্জৈন]]
[[ca:Ujjain]]
[[cs:Udždžain]]
[[de:Ujjain]]
[[en:Ujjain]]
[[en:Ujjain]]
[[es:Ujjain]]
[[et:Ujjain]]
[[fr:Ujjain]]
[[hi:उज्जैन]]
[[id:Ujjain]]
[[it:Ujjain]]
[[kn:ಉಜ್ಜೆಯನ್]]
[[ko:우자인]]
[[mr:उज्जैन]]
[[nl:Ujjain (stad)]]
[[no:Ujjain]]
[[pam:Ujjain]]
[[pl:Ujjain]]
[[pnb:اجین]]
[[pt:Ujjain]]
[[ru:Удджайн]]
[[sh:Ujjain]]
[[simple:Ujjain]]
[[sv:Ujjain]]
[[ta:உஜ்ஜைன்]]
[[uk:Удджайн]]
[[vi:Ujjain]]
[[war:Ujjain]]
[[zh:鄔闍衍那]]

15:13, 27 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മധ്യപ്രദേശിൽ ക്ഷിപ്രാനദിയുടെ തീരത്തുള്ള ഒരു പുരാതന നഗരമാണ് ഉജ്ജയിൻ. ഉജ്ജയിൻ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്.

പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. മഹാകാലേശ്വർ ജ്യോതിർലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്. ഇവിടത്തെ മഹാകാള ക്ഷേത്രം വളരെ പ്രശസ്തമാണ്

"https://ml.wikipedia.org/w/index.php?title=ഉജ്ജയിൻ&oldid=878961" എന്ന താളിൽനിന്ന് ശേഖരിച്ചത്