42,753
തിരുത്തലുകൾ
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു) |
(ചെ.) (r2.5.2) (യന്ത്രം ചേർക്കുന്നു: az:Qəznəlilər dövləti; cosmetic changes) |

{{prettyurl|Ghaznavids}}
{{Infobox Former Country
|conventional_long_name =
غزنویان
''ഗസ്നവിയൻ''
ഗസ്നവി സാമ്രാജ്യം
|common_name = ഗസ്നവികൾ
|continent = ഏഷ്യ
|image_map = Ghaznavid Empire 975 - 1187 (AD).PNG
|image_map_caption = ഗസ്നവി സാമ്രാജ്യം, അതിന്റെ പരമോന്നതിയിൽ
|capital = [[ഗസ്നി]] (1151 വരെ)
[[ലാഹോർ]] (1151 മുതൽ)
|common_languages = [[പേർഷ്യൻ]]
[[Oghuz languages|ഓഗുസ് തുർക്കി]]{{cn|date=July 2010}}
|religion = [[സുന്നി ഇസ്ലാം]]
|currency =
=== ഗസ്നിയിലെ മഹ്മൂദ് ===
{{പ്രലേ|ഗസ്നിയിലെ മഹ്മൂദ്}}

സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഷാ മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദ് എന്ന പേരിലും പ്രശസ്തനാണ്. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം. മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകൾ]] അഥവാ ഐലക് ഖാൻമാർ, സമാനിദുകളെ തോൽപ്പിക്കുകയും ചെയ്തതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിച്ചു.
== വാസ്തുകല ==

മഹ്മൂദിന്റേയും മകൻ മസൂദിന്റേയും കീഴിൽ ഗസ്നി, ഇറാനിയൻ പീഠഭൂമിയിലേയും ഉത്തരേന്ത്യയിലേയ്യും രാഷ്ട്രീയ സാംസ്കാരികകേന്ദ്രമായി മാറിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ വൻ കെട്ടിടങ്ങളുടേയ്യും മറ്റും അവശിഷ്ടങ്ങൾ ഗസ്നിക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നുണ്ട്. നിരവധി പൂന്തോട്ടങ്ങളും മോസ്കുകളും ഗോപുരങ്ങളും മദ്രസകളും കൊട്ടാരങ്ങളും മറ്റും ഗസ്നിയിലുണ്ടായിരുന്നു എന്ന് ആദ്യകാല മുസ്ലീം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു മിനാറുകളൊഴികെ ഇതിൽ മിക്കവയും ഇന്ന് നശിച്ചിരിക്കുന്നു. മസൂദ് മൂന്നാമനും, ബഹ്രാം ഷായുമാണ് ഈ മിനാറുകൾ നിർമ്മിച്ചിരിക്കുന്നത്. മുകൾഭാഗത്തുനിന്നുള്ള വീക്ഷണത്തിൽ 8 വശങ്ങളുള്ള നക്ഷത്രത്തിന്റെ രൂപരേഖയിലാണ് ചുട്ട ഇഷ്ടികകൊണ്ടുള്ള ഈ ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
[[വർഗ്ഗം:തുർക്കിക്ക് ജനതയുടെ ചരിത്രം]]
[[വർഗ്ഗം:തുർക്കിക്ക് സാമ്രാജ്യങ്ങൾ]]

{{Link FA|ur}}
[[ar:غزنويون]]
[[az:Qəznəlilər dövləti]]
[[ca:Gaznèvides]]
[[ceb:Imperyong Gasnabida]]

തിരുത്തലുകൾ