"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] എട്ടാമത്തെ പുസ്തകമാണ് '''കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം'''. '2 കോറിന്ത്യർ' എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഇതരഗ്രന്ഥങ്ങളെപ്പോലെ [[ഗ്രീക്ക്|ഗ്രീക്കു ഭാഷയുടെ]] കൊയ്നേ രൂപത്തിൽ എഴുതപ്പെട്ട ഈ കൃതി ആദ്യകാലക്രിസ്തീയസഭയുടെ ശ്രദ്ധേയനായ നേതാവ് [[പൗലോസ് അപ്പസ്തോലൻ|തർശീശിലെ പൗലോസും]] ശിഷ്യൻ തിമോത്തിയും ചേർന്ന് [[ഗ്രീസ്|ഗ്രീസിൽ]] കോറിന്തിലെ [[ക്രിസ്തുമതം|ക്രിസ്ത്യാനികൾക്ക്]] എഴുതിയതാണ്. അരംഭവാക്യത്തിൽ, കത്തയക്കുന്നവരിൽ ഒരാളായി തിമോത്തി പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും<ref>2 കോറിന്ത്യർ 1:1 "ദൈവതിരുമനസാൽ [[യേശു|ക്രിസ്തുയേശുവിന്റെ]] [[പൗലോസ് അപ്പസ്തോലൻ|അപ്പോസ്തലനായ പൗലോസും]] സഹോദരൻ തിമോത്തെയോസും കോറിന്തോസിലുള്ള [[ദൈവം|ദൈവത്തിന്റെ]] സഭയ്ക്കും അഖായയിലെമ്പാടുമുള്ള സർവവിശുദ്ധർക്കും എഴുതുന്നത്."</ref> [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ആ യുവശിഷ്യൻ ഈ രചനയിൽ പങ്കാളിയോ വെറും കേട്ടെഴുത്തുകാരനോ ആയിരുന്നത് എന്നു വ്യക്തമല്ല.
 
എതിരാളികളുടെ നിശിതമായ വിമർശനങ്ങൾക്കു തീഷ്ണമായ സംവാദശൈലിയിൽ മറുപടി പറയുന്ന ഈ രചന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] "ജീവിത ജീവിതദൗത്യത്തിന്റെ തന്നെ ന്യായീകരണം" (Apologia Pro Vita Sua) എന്നും [[പുതിയനിയമം|പുതിയനിയമത്തിലെ]] ഏറ്റവും രസകരമായ രചനകളിലൊന്ന് എന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്.<ref>[http://www.newadvent.org/cathen/04364a.htm കോറിന്തിയർക്കെഴുതിയ ലേഖനങ്ങൾ], കത്തോലിക്കാവിജ്ഞാനകോശം</ref>
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/876826" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി