"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.)No edit summary
വരി 12: വരി 12:


[[en:Niranam poets]]
[[en:Niranam poets]]
==ഇതും നോക്കുക==
[[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം]]

07:51, 23 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ.

12-ആം ശതകത്തിലെയും 13-ആം ശതകത്തിലെയും മലയാളം സാഹിത്യത്തിൽ പാട്ട് എന്ന രൂപത്തിൽ എഴുതിയ കൃതികളിൽ പ്രധാനമായിരുന്നു ചീരാമൻ എഴുതിയ രാമചരിതം. വേണാട് രാജാവായിരുന്നു ചീരാമൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ കലർന്നതാണ് ഈ കൃതി. വാൽമീകീ രാമായണത്തിനെ അനുസരിച്ച് എഴുതിയ ഈ കൃതി മലയാളത്തിൽ ചിട്ടപ്പെടുത്തുന്നതിൽ നിരണം കവികൾ പ്രധാന പങ്കുവഹിച്ചു.

1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന ഭഗവദ് ഗീതയുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ ഭാരത മാലയും രാമപ്പണിക്കർ രാമായണ ഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.

ഇതും നോക്കുക

നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം

"https://ml.wikipedia.org/w/index.php?title=നിരണംകവികൾ&oldid=876332" എന്ന താളിൽനിന്ന് ശേഖരിച്ചത്