"പിൻകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചെറിയ തിരുത്തലുകള്‍
വരി 15: വരി 15:
* 7 - [[പശ്ചിമ ബംഗാള്‍]], [[ഒറീസ]], [[ആസാം]], [[സിക്കിം]], [[അരുണാചല്‍ പ്രദേശ്]], [[നാഗാലാ‌‍ന്‍ഡ്]], [[മണിപ്പൂര്‍]], [[മിസോറം]], [[ത്രിപുര]], [[മേഘാലയ]], [[ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍]]
* 7 - [[പശ്ചിമ ബംഗാള്‍]], [[ഒറീസ]], [[ആസാം]], [[സിക്കിം]], [[അരുണാചല്‍ പ്രദേശ്]], [[നാഗാലാ‌‍ന്‍ഡ്]], [[മണിപ്പൂര്‍]], [[മിസോറം]], [[ത്രിപുര]], [[മേഘാലയ]], [[ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍]]
* 8 - [[ബീഹാര്‍]], [[ഝാ‍ര്‍ഖണ്ഡ്‌]]
* 8 - [[ബീഹാര്‍]], [[ഝാ‍ര്‍ഖണ്ഡ്‌]]
* 9 - ആര്‍മി പോസ്റ്റ് ഓഫീസ്(APO), ഫീല്‍ഡ് പോസ്റ്റ് ഓഫീസ്(FPO) എന്നിവ
* 9 - [[സൈനിക തപാലാഫീസ്]] (APO), [[ഫീല്‍ഡ് പോസ്റ്റ് ഓഫീസ്]] (FPO) എന്നിവ
{| class="wikitable"
{| class="wikitable"
|-
|-
! പിന്‍‌കോഡിന്‍‌റ്റെ ആദ്യ 2 അക്കങ്ങള്‍
! പിന്‍‌കോഡിന്റെ ആദ്യ 2 അക്കങ്ങള്‍
! തപാല്‍ പരിധി
! പോസ്റ്റല്‍ സര്‍ക്കിള്‍
|-
|-
|11
|11
|ഡല്‍ഹി
|ഡല്‍ഹി
|-
|-
|12 and 13
|12 ഉം13 ഉം
|ഹരിയാന
|ഹരിയാന
|-
|-
|14 മുതല്‍ 16 വരെ
|14 to 16
|പഞ്ചാബ്
|പഞ്ചാബ്
|-
|-
വരി 34: വരി 34:
|ഹിമാചല്‍ പ്രദേശ്
|ഹിമാചല്‍ പ്രദേശ്
|-
|-
|18 to 19
|18 മുതല്‍ 19 വരെ
|ജമ്മു-കശ്മീര്‍
|ജമ്മു-കശ്മീര്‍
|-
|-
|20 മുതല്‍ 28 വരെ
|20 to 28
|ഉത്തര്‍ പ്രദേശ്
|ഉത്തര്‍ പ്രദേശ്
|-
|-
|30 മുതല്‍ 34 വരെ
|30 to 34
|രാജസ്ഥാന്‍
|രാജസ്ഥാന്‍
|-
|-
|36 മുതല്‍ 39 വരെ
|36 to 39
|ഗുജറാത്ത്
|ഗുജറാത്ത്
|-
|-
|40 മുതല്‍ 44 വരെ
|40 to 44
|മഹാരാഷ്ട്ര
|മഹാരാഷ്ട്ര
|-
|-
|45 മുതല്‍ 49 വരെ
|45 to 49
|മധ്യപ്രദേശ്
|മധ്യപ്രദേശ്
|-
|-
|50 മുതല്‍ 53 വരെ
|50 to 53
|ആന്ധ്രാപ്രദേശ്‌
|ആന്ധ്രാപ്രദേശ്‌
|-
|-
|56 മുതല്‍ 59 വരെ
|56 to 59
|കര്‍ണാടക
|കര്‍ണാടക
|-
|-
|60 മുതല്‍ 64 വരെ
|60 to 64
|തമിഴ്‌നാട്
|തമിഴ്‌നാട്
|-
|-
|67 മുതല്‍ 69 വരെ
|67 to 69
|കേരളം
|കേരളം
|-
|-
|70 മുതല്‍ 74 വരെ
|70 to 74
|പശ്ചിമ ബംഗാള്‍
|പശ്ചിമ ബംഗാള്‍
|-
|-
|75 മുതല്‍ 77 വരെ
|75 to 77
|ഒറീസ്സ
|ഒറീസ്സ
|-
|-
വരി 76: വരി 76:
|വടക്കു കിഴക്കന്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍
|വടക്കു കിഴക്കന്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍
|-
|-
|80 മുതല്‍ 85 വരെ
|80 to 85
|ബീഹാര്‍
|ബീഹാര്‍
|}
|}

07:37, 6 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

രാജ്യമൊട്ടാകെയുള്ള പോസ്റ്റ് ഓഫീസുകളെ വര്‍ഗ്ഗീകരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍‌വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ അഥവാ പിന്‍‌കോഡ് (PIN).ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിന്‍‌കോഡ്.1972 ആഗസ്റ്റ് 15ന് ഈ സമ്പ്രദായം നിലവില്‍ വന്നു.

ക്രമീകരണം

പ്രമാണം:India Pincode Map.gif
Distribution of PIN Codes across India

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും 8 പിന്‍ മേഖലകളായി തിരിച്ചിരിക്കുന്നു.പിന്‍‌കോഡിലെ ഒന്നാമത്തെ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്നു സൂചിപ്പിക്കുന്നു.രണ്ടാമത്തെ അക്കം പോസ്റ്റ് ഓഫീസ് ഉള്‍പ്പെടുന്ന ഉപമേഖലയെ പ്രതിനിദാനം ചെയ്യുന്നു.ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ വര്‍ഗ്ഗീകരിക്കുന്ന സോര്‍ട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു.അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഒരോ പോസ്റ്റ് ഓഫീസിനും പ്രത്യേകമായുള്ള അക്കങ്ങളാണ്.

പിന്‍ മേഖലകള്‍

പിന്‍‌കോഡിന്റെ ആദ്യ 2 അക്കങ്ങള്‍ തപാല്‍ പരിധി
11 ഡല്‍ഹി
12 ഉം13 ഉം ഹരിയാന
14 മുതല്‍ 16 വരെ പഞ്ചാബ്
17 ഹിമാചല്‍ പ്രദേശ്
18 മുതല്‍ 19 വരെ ജമ്മു-കശ്മീര്‍
20 മുതല്‍ 28 വരെ ഉത്തര്‍ പ്രദേശ്
30 മുതല്‍ 34 വരെ രാജസ്ഥാന്‍
36 മുതല്‍ 39 വരെ ഗുജറാത്ത്
40 മുതല്‍ 44 വരെ മഹാരാഷ്ട്ര
45 മുതല്‍ 49 വരെ മധ്യപ്രദേശ്
50 മുതല്‍ 53 വരെ ആന്ധ്രാപ്രദേശ്‌
56 മുതല്‍ 59 വരെ കര്‍ണാടക
60 മുതല്‍ 64 വരെ തമിഴ്‌നാട്
67 മുതല്‍ 69 വരെ കേരളം
70 മുതല്‍ 74 വരെ പശ്ചിമ ബംഗാള്‍
75 മുതല്‍ 77 വരെ ഒറീസ്സ
78 ആസാം
79 വടക്കു കിഴക്കന്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍
80 മുതല്‍ 85 വരെ ബീഹാര്‍

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=പിൻകോഡ്&oldid=87606" എന്ന താളിൽനിന്ന് ശേഖരിച്ചത്