"പ്രോഗ്രാമിംഗ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: tt:Программалау теле
(ചെ.) യന്ത്രം ചേർക്കുന്നു: az, pnb, sh, yi പുതുക്കുന്നു: mn
വരി 28: വരി 28:
[[arz:لغة برمجه]]
[[arz:لغة برمجه]]
[[ast:Llinguaxe de programación]]
[[ast:Llinguaxe de programación]]
[[az:Proqramlaşdırma dilləri]]
[[bat-smg:Pruogramavėma kalba]]
[[bat-smg:Pruogramavėma kalba]]
[[be:Мова праграмавання]]
[[be:Мова праграмавання]]
വരി 72: വരി 73:
[[lv:Programmēšanas valoda]]
[[lv:Programmēšanas valoda]]
[[mk:Програмски јазик]]
[[mk:Програмски јазик]]
[[mn:Программчлалын хэл]]
[[mn:Програмчлалын хэл]]
[[mr:प्रोग्रॅमिंग भाषा]]
[[mr:प्रोग्रॅमिंग भाषा]]
[[ms:Bahasa pengaturcaraan]]
[[ms:Bahasa pengaturcaraan]]
വരി 79: വരി 80:
[[no:Programmeringsspråk]]
[[no:Programmeringsspråk]]
[[pl:Język programowania]]
[[pl:Język programowania]]
[[pnb:کمپیوٹر بولی]]
[[pt:Linguagem de programação]]
[[pt:Linguagem de programação]]
[[ro:Limbaj de programare]]
[[ro:Limbaj de programare]]
[[ru:Язык программирования]]
[[ru:Язык программирования]]
[[sah:Программалааhын тыла]]
[[sah:Программалааhын тыла]]
[[sh:Programski jezik]]
[[simple:Programming language]]
[[simple:Programming language]]
[[sk:Programovací jazyk]]
[[sk:Programovací jazyk]]
വരി 101: വരി 104:
[[vi:Ngôn ngữ lập trình]]
[[vi:Ngôn ngữ lập trình]]
[[war:Yinaknan han programa]]
[[war:Yinaknan han programa]]
[[yi:קאמפיוטער שפראכן]]
[[yo:Èdè Ìṣèlànà Kọ̀mpútà]]
[[yo:Èdè Ìṣèlànà Kọ̀mpútà]]
[[zh:编程语言]]
[[zh:编程语言]]

13:44, 20 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രോഗ്രാമിംഗ്‌ ഭാഷ ഒരു യന്ത്രത്തെ, പ്രത്യേകിച്ച് ഒരു ഗണികാരത്തെ (കമ്പ്യൂട്ടറിനെ) നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഭാഷയാണ്. ഓരോ പ്രോഗ്രാമിംഗ് ഭാഷയും മനുഷ്യർ സംവേദനത്തിന് ഉപയോഗിക്കുന്ന ഭാഷകൾ പോലെതന്നെ നിയതമായ വ്യാകരണ നിയമങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു.


ശാസ്ത്രലോകത്തെ പല ചിന്തകരുടെയും നിലപാട് പ്രോഗ്രാ‍മിംഗ് ഭാഷ എന്ന പദം എല്ലാത്തരം അൽഗൊരിതങ്ങളിലെ നിർദ്ദേശങ്ങളും വ്യക്തമാക്കാൻ സാധിക്കുന്ന ഭാഷകൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. ഗണിതശാസ്ത്രപ്രകാരം ഇത്തരം ഭാഷകൾക്ക് അലൻ ടൂറിങ്ങിന്റെ യൂണിവേഴ്സൽ ടൂറിങ് മെഷീനു സമമായ ഗണികശേഷി ഉണ്ടാവും. [1] ശേഷി കുറഞ്ഞ ഭാഷകളെ കമ്പ്യൂട്ടർ ഭാഷകൾ എന്നു വിളിക്കുന്നു. ആയിരക്കണക്കിനു പ്രോഗ്രാമിംഗ് ഭാഷകൾ[2] നിലവിലുണ്ട്. ഓരോ വർഷവും ധാരാളം പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

വിവിധതരം പ്രോഗ്രാമിങ് ഭാഷകൾ

പ്രോഗ്രാമിങ് ഭാഷകളെ മൂന്നായി തരം തിരിക്കാം

അവലംബം

  1. ഗണിതശാസ്ത്രപ്രകാരം, ഇതിന്റെ അർത്ഥം പ്രസ്തുത പ്രോഗ്രാമിംഗ്‌ ഭാഷ ടൂറിംഗ്-പൂർണ്ണം ആണ് എന്നാണ് MacLennan, Bruce J. (1987). Principles of Programming Languages. Oxford University Press. p. 1. ISBN 0-19-511306-3.
  2. മെയ് 2006 വരെ, ഓസ്ട്രേലിയയിലെ മർഡോക്ക് സർവകലാശാല പുറത്തിറക്കുന്ന The Encyclopedia of Computer Languagesഇൽ 8512 കമ്പ്യൂട്ടർ ഭാഷകൾ നിരത്തിയിട്ടുണ്ട്.

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=പ്രോഗ്രാമിംഗ്_ഭാഷ&oldid=873626" എന്ന താളിൽനിന്ന് ശേഖരിച്ചത്