"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.5.1) (യന്ത്രം പുതുക്കുന്നു: en:Jyothirmayi
No edit summary
വരി 1: വരി 1:
{{prettyurl|Jyothirmayi Nishanth}}
{{prettyurl|Jyothirmayi Nishanth}}
{{ആധികാരികത}}
{{ആധികാരികത}}
{{Infobox actor
| bgcolour =
| name = ജ്യോതിർമയി
| image =
| imagesize =
| caption =
| birthname = ജ്യോതിർമയി
| birthdate =
| birth_place = [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]
| deathdate =
| deathplace =
| othername =
| yearsactive = 2000 – present
| spouse = നിഷാന്ത്‌
| homepage =
}}
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിർമയി''' എന്നറിയപ്പെടുന്ന '''ജ്യോതിർമയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്.
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിർമയി''' എന്നറിയപ്പെടുന്ന '''ജ്യോതിർമയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്.



12:00, 20 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതിർമയി
ജനനം
ജ്യോതിർമയി

സജീവ കാലം2000 – present
ജീവിതപങ്കാളി(കൾ)നിഷാന്ത്‌

ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി എന്നറിയപ്പെടുന്ന ജ്യോതിർമയി നിഷാന്ത്. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതം

ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ‍ എന്ന ചിത്രമാണ്. ആദ്യകാലം ഏഷ്യാനെറ്റ് ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

ഒരു സോഫ്റ്റ്വെയർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. ജ്യോതിർമയി ജനിച്ചത് കോട്ടയം ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലെ കടവന്ത്രയിലാണ്‌ . കലാലയ വിദ്യഭ്യാസം നേടിയത് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ്‌.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജ്യോതിർമയി&oldid=873479" എന്ന താളിൽനിന്ന് ശേഖരിച്ചത്