"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) r2.6.5) (യന്ത്രം നീക്കുന്നു: hu:Málik ibn Anasz |
||
വരി 1: | വരി 1: | ||
{{Infobox Muslim scholars |
{{Infobox Muslim scholars |
||
<!-- Philosopher Category --> |
<!-- Philosopher Category --> |
||
വരി 32: | വരി 31: | ||
{{Reflist}} |
{{Reflist}} |
||
{{Islam-stub}} |
{{Islam-stub}} |
||
⚫ | |||
[[വർഗ്ഗം:ഇസ്ലാമികം]] |
[[വർഗ്ഗം:ഇസ്ലാമികം]] |
||
വരി 43: | വരി 44: | ||
[[fa:مالک بن انس]] |
[[fa:مالک بن انس]] |
||
[[fr:Mâlik ibn Anas]] |
[[fr:Mâlik ibn Anas]] |
||
[[hu:Málik ibn Anasz]] |
|||
[[id:Malik bin Anas]] |
[[id:Malik bin Anas]] |
||
[[ms:Imam Malik]] |
[[ms:Imam Malik]] |
||
വരി 51: | വരി 51: | ||
[[tr:Mâlik bin Enes]] |
[[tr:Mâlik bin Enes]] |
||
[[ur:امام مالک]] |
[[ur:امام مالک]] |
||
⚫ |
20:18, 19 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മുസ്ലിംപണ്ഡിതൻ മാലികിബ്നു അനസ് | |
---|---|
Madh'hab | മാലികി, സുന്നി |
പ്രധാന താല്പര്യങ്ങൾ | ഹദീസ്, കർമ്മശാസ്ത്രം |
സൃഷ്ടികൾ | മുവത്വ |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ഇസ്ലാമിലെ നാല് മദ്ഹബുകളിലൊന്നായ മാലികി മദ്ഹബിന്റെ സ്ഥാപകനാണ് മാലികിബ്നു അനസ്' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹനഫി മദ്ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ, ശിയാ ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫിഈ മദ്ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്നു ഇദ്രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ് ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[1]
മദീനയിലായിരുന്നു മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.[2]
മുഹമ്മദ്. ഇബ്നു ഉമർ, നാഫിഈ, മാലിക് എന്നിവർ വഴിയാണ് ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ സുവർണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.
അവലംബം
- ↑ "The Life and Times of Malik ibn Anas". Islaam.Com. Retrieved 2010-04-10.
- ↑ ""Imaam Maalik ibn Anas" by Hassan Ahmad, '''Al Jumuah' Magazine'' Volume 11 – Issue 9". Sunnahonline.com. Retrieved 2010-04-10.