"മാറാടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 40: വരി 40:
==അവലംബം==
==അവലംബം==
*http://www.trend.kerala.gov.in
*http://www.trend.kerala.gov.in
*http://lsgkerala.in/
*http://lsgkerala.in/maradypanchayat
*Census data 2001
*Census data 2001
{{ernakulam-geo-stub}}
{{ernakulam-geo-stub}}

06:22, 15 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എറാണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിലാണ് മാറാടി, മേമുറി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 21.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

  • തെക്ക്‌ - ആരക്കുഴ, തിരുമാറാടി പഞ്ചായത്തുകൾ
  • വടക്ക് -വാളകം പഞ്ചായത്തും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും
  • കിഴക്ക് - ആരക്കുഴ പഞ്ചായത്ത്
  • പടിഞ്ഞാറ് - തിരുമാറാടി, പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 21.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,570
പുരുഷന്മാർ 6871
സ്ത്രീകൾ 6699
ജനസാന്ദ്രത 635
സ്ത്രീ : പുരുഷ അനുപാതം 975
സാക്ഷരത 92.44%

അവലംബം

"https://ml.wikipedia.org/w/index.php?title=മാറാടി_ഗ്രാമപഞ്ചായത്ത്&oldid=870493" എന്ന താളിൽനിന്ന് ശേഖരിച്ചത്