"ക്രിയേറ്റീവ് കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: fa:کرییتیو کامانز
(ചെ.) [r2.6.5] യന്ത്രം പുതുക്കുന്നു: ar:المشاع الإبداعي
വരി 32: വരി 32:
[[വർഗ്ഗം:സംഘടനകൾ]]
[[വർഗ്ഗം:സംഘടനകൾ]]


[[ar:مشاع مبدع]]
[[ar:المشاع الإبداعي]]
[[arz:كرييتيف كومونز]]
[[arz:كرييتيف كومونز]]
[[be-x-old:Creative Commons]]
[[be-x-old:Creative Commons]]

16:44, 14 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിയേറ്റീവ് കോമൺസ്
Creative Commons logo
സ്ഥാപകൻ(ർ)ലോറൻസ് ലെസ്സിഗ്
തരംലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന
സ്ഥാപിക്കപ്പെട്ടത്2001
ആസ്ഥാനംസാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ
 അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ശ്രദ്ധയുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകർപ്പവകാശം
രീതിക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ
വെബ്‌സൈറ്റ്http://creativecommons.org/

നിയമപരമായി പങ്കുവെക്കാവുന്ന സർഗ്ഗാത്മക രചനകളുടെ ലഭ്യത വർദ്ധിപ്പിക്കുവാനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ക്രിയേറ്റീവ് കോമൺസ്.[1] ഈ സംഘടന ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ എന്നറിയപ്പെടുന്ന അനേകം പകർപ്പവകാശ അനുമതിപത്രങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങൾ രചയിതാക്കൾ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാൻ ഇത്തരം അനുമതിപത്രങ്ങൾ വഴി സാധിക്കുന്നു.

അവലംബം

  1. ക്രിയേറ്റീവ് കോമൺസ് -സ്ഥിരം ചോദ്യങ്ങൾ
"https://ml.wikipedia.org/w/index.php?title=ക്രിയേറ്റീവ്_കോമൺസ്&oldid=870237" എന്ന താളിൽനിന്ന് ശേഖരിച്ചത്