"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
639 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. ഇതിന്റെ അനുബന്ധയുദ്ധങ്ങൾ ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിന്നിരുന്നു. ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തിൽ ഏകദേശം 45,000 പേർ ഉണ്ടായിരുന്നു, അഫ്ഗാൻ സൈന്യത്തിൽ 60,000 പേരും 15,000-ൽ അധികം കരുതൽ സൈനികരും ഉണ്ടായിരുന്നു.
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|യുദ്ധത്തെപ്പറ്റിയും പങ്കെടുത്തവരുടെ എണ്ണത്തെപ്പറ്റിയും വ്യത്യസ്ഥമായ കണക്കുകളാണ് പലരും പറയുന്നതെങ്കിലും ഏതാണ്ട് 80,000-ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ആളുകൾ ഇരുവശത്തും അണീനിരന്നിരുന്നു എന്നു കരുതുന്നു.<ref name=afghanII2/>}}
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868464" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി