"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,350 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
=== മൂന്നാം പാനിപ്പത്ത് യുദ്ധം ===
{{main|മൂന്നാം പാനിപ്പത്ത് യുദ്ധം}}
1758-ൽ അഹ്മദ് ഷാ കാണ്ടഹാറിലേക്ക്കന്ദഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വർഷത്തിനു ശേഷം, 1758-ൽ മറാഠകൾ, അഹ്മദ് ഷായുടെ പുത്രനായ തിമൂറിനെ സിന്ധുവിന് പടിഞ്ഞാറേക്ക് തുരത്തി.മറാഠകളുടേയും സിഖുകളുടേയും സഖ്യസേന [[ലാഹോർ|ലാഹോറിൽ]] നിന്ന്നിന്നും അഫ്ഗാനികളെ തുരത്തി. അഹ്മദ് ഷായുടെ മകനായ തിമൂർ ഷായെ ഇന്ത്യയിൽ നിന്നും തുരത്തുകയും ചെയ്തു. തുടർന്ന് മറാഠകൾ [[പെഷവാർ|പെഷവാറും]] അഫ്ഗാനികളിൽ നിന്നും പിടിച്ചടക്കി<ref name=afghans15/>.
 
[[Shahമറാഠർക്കെതിരെ Waliullah|ഷാ വലിയുള്ള]] തുടങ്ങിയ മുസ്ലീം നേതാക്കളുടെ അഭ്യർത്ഥനയെത്തുടർന്ന്<ref>[http://storyofpakistan.com/person.asp?perid=P064 Shah Wali Ullah 1703-1762]</ref>,പോരാടുന്നതിന് അഹ്മദ് ഷാ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് മറാഠ സഖ്യത്തിന്റെ ശക്തമായ പ്രതിരോധത്തെ നേരിടാൻ തീരുമാനിച്ചു. അഹ്മദ് ഷാ [[മറാഠർ|മറാഠർക്ക്]] എതിരേ ഒരു [[ജിഹാദ്]] (ഇസ്ലാമിക വിശുദ്ധയുദ്ധം) പ്രഖ്യാപിച്ചു, ഇതിൽ വിവിധ പഷ്തൂൺ ഗോത്രങ്ങളിൽ നിന്നുള്ളവരും,. [[ബലൂചികൾ]], [[താജിക്കുകൾ]], ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങൾ, തുടങ്ങിയവരും അണിചേർന്നു. ആദ്യതുടങ്ങിയവരേയും പോരാട്ടങ്ങളിൽതന്റെ വിജയംകൂട്ടത്തിൽ അഫ്ഗാനികൾക്കായിരുന്നുഅണിചേർത്തു. 1759-ൽ അഹ്മദ് ഷായുടെ സൈന്യം ലാഹോർ എത്തി, മറാഠരെ നേരിടാൻ സജ്ജരായി നിന്നു. 1747-ൽ അധികാരമേറ്റതിനു ശേഷം അഹ്മദ് ഷായുടെ നാലാമത്തെ ആക്രമണമായിരുന്നു ഇത്. ഈ ആക്രമണം ഏറ്റവും പ്രധാന്യമേറിയതും ഏറ്റവുമധികം കാലം നീണ്ടുനിന്നതുമായിരുന്നു.
 
1760-ഓടെ മറാഠ സംഘങ്ങൾ ഒന്നുചേർന്ന് അഹ്മദ് ഷായുടെ സൈന്യത്തോളം വലുതായ ഒരു സൈന്യം രൂപവത്കരിച്ചു. ഒരിക്കൽക്കൂടി, [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയുടെ]] നിയന്ത്രണത്തിനുവേണ്ടിയുള്ള രണ്ട് മുന്നണികളുടെ യുദ്ധത്തിന് [[പാനിപ്പത്ത്]] വേദിയായി. പ്രധാനമായും [[ഇസ്ലാം]] മതസ്ഥർ ഉൾപ്പെട്ട അഹ്മദ് ഷായുടെ സൈന്യവും പ്രധാനമായും [[ഹിന്ദു|ഹിന്ദുക്കൾ]] ഉൾപ്പെട്ട മറാഠരും തമ്മിൽ [[മൂന്നാം പാനിപ്പത്ത് യുദ്ധം]] 1761 ജനുവരിയിൽ പോരാടി, പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള യുദ്ധമുന്നണിയിൽ ഇരുവിഭാഗത്തും 100,000 സൈനികരോളം അടരാടി, ഈ യുദ്ധത്തിൽ അഹ്മദ് ഷായുടെ സൈന്യത്തിന് നിർണ്ണായകവിജയം ഉണ്ടായി.<ref>for a detailed account of the battle fought see Chapter VI of The Fall of the Moghul Empire of Hindustan by H.G. Keene. Available online at [http://emotional-literacy-education.com/classic-books-online-a/tfmeh10.htm]</ref>
 
=== സിഖുകാരുമായുള്ള പിൽക്കാലയുദ്ധങ്ങൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868438" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി