"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
402 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ഒരു സൈനികശക്തി മാത്രമായിരുന്ന അഹമ്മദ് ഷായുടെ സാമ്രാജ്യത്തിന് പൊതുജനഭരണം അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. സൈന്യത്തെ പരിപാലിക്കുന്നതിലുള്ള ധനസമാഹരണം മാത്രമായിരുന്നു അഹമ്മദ് ഷായുടെ ലക്ഷ്യം. കേന്ദ്രീകൃതമായ ഭരണസംവിധാനത്തിന്റെ അപര്യാപ്തത, [[പഷ്തൂൺ]] വിഭാഗങ്ങൾക്കിടയിൽപ്പോലും ഭരണസ്വാധീനം ചെലുത്താൻ അഹമ്മദ് ഷാക്കായിട്ടില്ല. ഇതൊക്കെ സാമ്രാജ്യത്തിന്റെ പതനത്തിന് വഴിവച്ചു. എന്നിരുന്നാലും പഷ്തൂണുകളുടെ പരമ്പരാഗത അവകാശങ്ങളിൽ അഹമ്മദ് ഷാ കൈകടത്താൻ മിനക്കെട്ടില്ല എന്നത്, അവർക്കിടയിൽ ഒരു സൈനികനേതാവ് എന്ന സ്ഥാനം കൈവരിക്കാൻ അയാൾക്കായി. ദുറാനികളെയല്ലാതെ മറ്റു പഷ്തൂൺ വംശജരെ നിയന്ത്രിക്കാനും അഹമ്മദ് ഷാക്കായില്ല.<ref name=afghans15/>
 
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|അഹ്മദ് ഷായുടെ സൈന്യത്തിന്റെ 500 പൗണ്ട് വരുന്ന പീരങ്കിയുണ്ടകളുടെ പതനം ഭയന്ന് നിഷാപൂർ നിവാസികൾ കീഴടങ്ങുകയായിരുന്നു.<ref name=afghanII2/>}}
== അവലംബം ==
{{reflist|2}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868344" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി