"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: eo:Ĉandigaro |
(ചെ.) യന്ത്രം ചേർക്കുന്നു: hif:Chandigarh |
||
വരി 46: | വരി 46: | ||
[[he:צ'אנדיגאר]] |
[[he:צ'אנדיגאר]] |
||
[[hi:चण्डीगढ़]] |
[[hi:चण्डीगढ़]] |
||
[[hif:Chandigarh]] |
|||
[[hu:Csandígarh]] |
[[hu:Csandígarh]] |
||
[[id:Chandigarh]] |
[[id:Chandigarh]] |
01:33, 9 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ലാണ് ഈ കേന്ദ്രഭരണപ്രദേശം രൂപവത്കരിച്ചത്.
ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.