"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 8: വരി 8:
<ref>history of travancore, p sankunni menon</ref>
<ref>history of travancore, p sankunni menon</ref>
==അവലംബം==
==അവലംബം==
<references/>
history of kerala. p sankunni menon,kerala bhasha institute page.73
history of kerala. p sankunni menon,kerala bhasha institute page.73

07:52, 7 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തിരവൻ (പേരജ്ഞാതം) ഭരിചു. കൃസ്തുവിനു ശേഷം 802ൽ ഉദയമാർതതാണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു.. നാടിനുത്കർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം 5 താവഴികളായി (വേണാട്, തിരുവിതാംകോട് (ശ്രീവാഴുംകോട്),തൃപ്പാപ്പൂർ(ശ്രീപാത), ചേരവായി (ശ്രിവായ), ദേശിങ്ങനാട്(ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് തിരുവിതാംകൂർ എന്നു മാത്രം അറിയാൻ തുടങ്ങി.

പുതിയ കൊല്ലവർഷം ഇദ്ദേഹമാൺ ആരംഭിച്ചത്. 825 ആഗസ്ത് 15 ന ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യൊതിചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്.

അഞ്ചു ദിവസങ്ങൾക്കുശേഷം(കൊല്ലവർഷം 1 ചിങ്ങം 5) അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും പത്മനാഭസ്വാമിക്ഷേത്ര പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി. ഈ തീരുമാനമനുസരിച്ചാൺ ഇന്നും അമ്പലനടപടികൾ നടത്തുന്നത്. എന്നറിയുന്നു. 830 വരെ കൊല്ല് വർഷം 5 വരെ ഇദ്ദേഹം ഭരിച്ചതായി കാണുന്നു. ഭരണ സംവിധാനത്തെ കു റിച്ചൊ അനന്തരാവകാശികളെക്കുറിച്ചോ കൂടുതൽ കാണാനില്ല. [1]

അവലംബം

  1. history of travancore, p sankunni menon

history of kerala. p sankunni menon,kerala bhasha institute page.73

"https://ml.wikipedia.org/w/index.php?title=ഉദയ_മാർത്താണ്ഡ_വർമ്മ&oldid=865033" എന്ന താളിൽനിന്ന് ശേഖരിച്ചത്