"പഷ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{Infobox Language
|name = Pashto
|nativename = <span style="font-size:1.4em;">{{lang|ps|پښتو}} </span>
|pronunciation = {{IPA-ps|paʂˈto], [paçˈto], [paxˈto|}}
|familycolor=Indo-European
|fam2=[[Indo-Iranian languages|Indo-Iranian]]
|fam3=[[Iranian languages|Iranian]]
|fam4=[[Eastern Iranian languages|Eastern Iranian]]
|fam5=Northeastern Iranian
|script = [[Pashto alphabet]]
|nation = {{AFG}}<br>{{PAK}} (provincial language in [[Khyber Pakhtunkhwa|K.P.]] and [[Federally Administered Tribal Areas|FATA]])</br>
|states = '''[[Afghanistan]]'''<br>'''[[Pakistan]]'''<br>'''[[Iran]]''' (minor)
|region = [[South Asia|South]]-[[Central Asia]]
|speakers = [[Circa|C.]] 40-60 million<ref name="Ethnologue"/><ref name="Penzl"/><ref name="Omniglot"/><ref name="Quiles"/><ref name="Thomson"/>
|rank = [[List_of_languages_by_number_of_native_speakers#10_to_50_million_native_speakers|48]]
|agency = [[Academy of Sciences of Afghanistan]]
|iso1 = ps
|iso2 = pus
|lc1 = pst
|ld1 = Central Pashto
|lc2 = pbu
|ld2 = Northern Pashto
|lc3 = pbt
|ld3 = Southern Pashto
}}
[[ഇന്തോ-ഇറാനിയൻ ഭാഷ|ഇന്തോ-ഇറാനിയൻ ഭാഷകളിലെ]] കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ് പഷ്തു അഥവാ പഖ്തു. [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലേയും]] [[പാകിസ്താൻ|പാകിസ്താനിലേയും]] പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ [[പഷ്തൂൺ|പഷ്തൂണുകളുടെ]] മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗികഭാഷയുമാണിത്. ഈ ഭാഷക്ക് [[പേർഷ്യൻ]], [[കുർദിഷ്]], [[ബലൂചി]] തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ പഷ്തുവും പഖ്തുവും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു.

ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന [[ഓർമുറി]], [[പറാസി]] (Ormuri, Parasi) തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=16–22|url=}}</ref>‌.

[[വർഗ്ഗം:ഭാഷകൾ]]
[[en:Pashto language]]

== അവലംബം ==
== അവലംബം ==

08:23, 5 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Pashto
پښتو
Pronunciation[paʂˈto], [paçˈto], [paxˈto]
Native toAfghanistan
Pakistan
Iran (minor)
RegionSouth-Central Asia
Native speakers
C. 40-60 million[1][2][3][4][5]
Pashto alphabet
Official status
Official language in
 അഫ്ഗാനിസ്താൻ
 പാകിസ്താൻ (provincial language in K.P. and FATA)
Regulated byAcademy of Sciences of Afghanistan
Language codes
ISO 639-1ps
ISO 639-2pus
ISO 639-3Variously:
pst – Central Pashto
pbu – Northern Pashto
pbt – Southern Pashto

ഇന്തോ-ഇറാനിയൻ ഭാഷകളിലെ കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ് പഷ്തു അഥവാ പഖ്തു. അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ പഷ്തൂണുകളുടെ മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗികഭാഷയുമാണിത്. ഈ ഭാഷക്ക് പേർഷ്യൻ, കുർദിഷ്, ബലൂചി തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ പഷ്തുവും പഖ്തുവും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു.

ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന ഓർമുറി, പറാസി (Ormuri, Parasi) തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു[6]‌.

അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ethnologue എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Penzl എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Omniglot എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Quiles എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Thomson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 16–22. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പഷ്തു&oldid=863574" എന്ന താളിൽനിന്ന് ശേഖരിച്ചത്