"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: be:Чандыгарх
(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: eo:Ĉandigaro
വരി 37: വരി 37:
[[dv:ޗަންދީގަޅު]]
[[dv:ޗަންދީގަޅު]]
[[en:Chandigarh]]
[[en:Chandigarh]]
[[eo:Ĉandigaro]]
[[es:Chandigarh]]
[[es:Chandigarh]]
[[et:Chandīgarh]]
[[et:Chandīgarh]]

13:32, 30 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചണ്ഢിഗഡ്
അപരനാമം: മനോഹരമായ നഗരം
തലസ്ഥാനം ചണ്ഢിഗഡ്
രാജ്യം ഇന്ത്യ
അഡ്മിനിസ്ട്രേറ്റർ എസ്.എഫ്.റോഡ്റിഗസ്
വിസ്തീർണ്ണം 114ച.കി.മീ
ജനസംഖ്യ 900,635
ജനസാന്ദ്രത 7,900/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി,ഹിന്ദി
[[Image:|75px|ഔദ്യോഗിക മുദ്ര]]

ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്‌. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ലാണ് ഈ കേന്ദ്രഭരണപ്രദേശം രൂപവത്കരിച്ചത്.

ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ചണ്ഡീഗഢ്&oldid=860013" എന്ന താളിൽനിന്ന് ശേഖരിച്ചത്